Sun, Nov 15, 2026
30 C
Dubai

മികച്ച അഭിപ്രായം നേടി ‘തങ്കം’ ടീസർ; കാളിദാസ് അമ്പരപ്പിച്ചെന്ന് പ്രേക്ഷകർ

തമിഴിലെ പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജിയായ പാവ കഥൈകളിലെ തങ്കം എന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായം. കാളിദാസ് ജയറാം തന്റെ പ്രകടനം കൊണ്ട് അമ്പരപ്പിച്ചുവെന്ന് പ്രേക്ഷകർ പ്രതികരിച്ചു. സുധാ കൊങ്ങരയാണ് തങ്കം...

ബിഹാർ സ്വദേശിനിയുടെ പീഡന പരാതി; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

മുംബൈ: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മുംബൈ പോലീസ് 678 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ബിനോയ് പീഡനം നടത്തിയതിന്...

യോഗിയോട് ഏറ്റുമുട്ടാൻ ആം ആദ്‌മി; നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനോട് ഏറ്റുമുട്ടാൻ ആം ആദ്‌മി പാർട്ടി(എഎപി). വരുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി മൽസരിക്കുമെന്ന് പാർട്ടി നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ...

കോവിഡ് ഭീതി; പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കി. ജനുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനം മാത്രമാവും ചേരുക. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ...

‘തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേൽക്കൈ പ്രകടം’; പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേല്‍ക്കെെ പ്രകടമാണെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ച സമയത്തെല്ലാം എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. കേരളത്തിലെ ഒന്നാം മുന്നണി യുഡിഎഫ്...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, ഹരജി തള്ളി

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയാണ്...

മാവോയിസ്‌റ്റ് രാജന്‍ ചിറ്റിലപ്പിള്ളി വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍

തൃശൂര്‍: ജില്ലയിൽ നിന്ന് പിടിയിലായ മാവോവാദി രാജന്‍ ചിറ്റിലപ്പിള്ളിയെ (58) വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ എത്തിച്ചു. ഞായറാഴ്‌ച രാത്രി പത്തരയോടെ ജയിലിലെത്തിച്ചെങ്കിലും ചികിൽസയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നിന്ന് ഡിസ്‌ചാര്‍ജ്...

രജനികാന്തിന്റെ പാര്‍ട്ടി  മക്കള്‍ സേവൈ കക്ഷി; ചിഹ്‌നം ഓട്ടോറിക്ഷ

ചെന്നൈ:  രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷിയെന്നും ചിഹ്‌നമായി ഓട്ടോറിക്ഷയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായി  റിപ്പോര്‍ട്ട്. നേരത്തെ മക്കള്‍ ശക്‌തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്‌നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍...
- Advertisement -