Sun, Nov 15, 2026
30 C
Dubai

കര്‍ഷക പ്രക്ഷോഭത്തിന് കേരളത്തിലും ഐക്യദാര്‍ഢ്യം; സത്യാഗ്രഹം ആരംഭിച്ച് സംയുക്‌ത കര്‍ഷക സമിതി

തിരുവനന്തപുരം: കേന്ദ്ര  സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ  ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  കേരളത്തിലും സമരം ആരംഭിച്ച്  കര്‍ഷക സംഘടനകള്‍. തിരുവനന്തപുരം പാളയം  രക്‌തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംയുക്‌ത കര്‍ഷക സമിതിയുടെ...

സ്വപ്‌നയെ സന്ദര്‍ശിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്‌ഥന്‍; കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും  ഭീഷണിക്ക് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്‌ഥനെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍...

ഐഎസ്എൽ; ഇന്ന് ഗോവ-ഒഡിഷ പോരാട്ടം

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ തങ്ങളുടെ അഞ്ചാം മൽസരത്തിൽ ഒഡീഷ എഫ്‌സി ഇന്ന് എഫ്‌സി ഗോവയുമായി കൊമ്പുകോർക്കും. സീസണിലെ ആദ്യ ജയം തേടിയാണ് ഒഡിഷ കളത്തിൽ ഇറങ്ങുന്നത്. മറുഭാഗത്ത് ഗോവ...

സ്വർണക്കടത്ത്; ഡിജിപിയും കസ്‌റ്റംസ്‌ കമ്മീഷണറും ചർച്ച നടത്തിയതിൽ അന്വേഷണ സംഘത്തിന് അതൃപ്‌തി

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കെ കസ്‌റ്റംസ്‌ കമ്മീഷണറുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ച നടത്തിയതില്‍ അതൃപ്‌തി അറിയിച്ച് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘം. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്‌റ്റംസ്‌ ഹൗസ്...

‘കർഷകർ രാജ്യത്തിന്റെ ജീവരക്‌തം’; യുവരാജ് സിംഗ്

മൊഹാലി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്‌തമാണെന്ന് യുവരാജ് തന്റെ ജൻമദിനത്തോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടത്തുന്ന...

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം അസമിൽ വീണ്ടും സജീവമാകുന്നു

ഗുവാഹത്തി: കർഷക പ്രക്ഷോഭം രാജ്യത്തെ ഇളക്കിമറിച്ചു കൊണ്ടിരിക്കെ കേന്ദ്ര സർക്കാരിന് കൂടുതൽ വെല്ലുവിളിയായി അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു. വെള്ളിയാഴ്‌ചയാണ്‌ ഏകദേശം 18 സംഘടനകൾ ഒരുമിച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതിക്ക്...

ഏലൂരിലെ സ്വർണ മോഷണം; അന്വേഷണം സംസ്‌ഥാനത്തിന്‌ പുറത്തേക്ക്

കൊച്ചി: എറണാകുളം ഏലൂരിലെ സ്വർണ കവർച്ചയിൽ അന്വേഷണം ഇതര സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ഐശ്വര്യ ജ്വല്ലറിയിൽ നിന്ന് 362 പവൻ സ്വർണവും 25 കിലോ വെള്ളിയും വജ്രാഭരണങ്ങളും മോഷണം പോയെന്നാണ് കടയുടമയുടെ മൊഴി. മോഷണം...

തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കോഴിക്കോട്: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാല് ജില്ലകളിലാണ് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളാണ് തിരഞ്ഞെടുപ്പ്...
- Advertisement -