പോസിറ്റിവിറ്റി 8.47 ശതമാനം; കോവിഡ് രോഗമുക്തി 4847, രോഗബാധ 4470
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,651 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,769 പരിശോധന ആണ്. ഇതിൽ രോഗബാധ 4470 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4847 ഉമാണ്....
ബുറെവി; ജില്ലയിലെ നിയന്ത്രണങ്ങള് പിന്വലിച്ചെന്ന് തിരുവനന്തപുരം കളക്ടര്
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില് തിരുവനന്തപുരം ജില്ലയില് മൽസ്യത്തൊഴിലാളികള്ക്ക് കടലില് പോകുന്നതിന് ഏര്പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യാത്രാ നിരോധനവും ഒഴിവാക്കി. മന്നാര് കടലിടുക്കില് തന്നെ ബുറെവി ശക്തി കുറയുകയും കാലാവസ്ഥ മാറുകയും ചെയ്തതിന്റെ...
സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന് മഹാരാഷ്ട്ര
മുംബൈ: സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ കുറ്റകൃത്യങ്ങള് അവസാനിപ്പിക്കാന് കര്ശന നിയമം നടപ്പിലാക്കാന് മഹാരാഷ്ട്ര സര്ക്കാര്. സ്ത്രീകള്ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്ക്ക് വധശിക്ഷയടക്കം ലഭിക്കുന്ന തരത്തിലുള്ള കരടുനിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്കി. വധശിക്ഷക്ക് പുറമെ...
കെഎം മാണിയെ ചതിച്ചവർക്ക് ജനം വോട്ടിലൂടെ മറുപടി നൽകും; ജോസ് കെ മാണി
കോട്ടയം: കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി ജനം വോട്ടിലൂടെ നൽകുമെന്ന് ജോസ് കെ മാണി. കോട്ടയത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പില് വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് പക്ഷത്തിന് മികച്ച...
രാഷ്ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്ത്തി; എ വിജയരാഘവൻ
തൃശൂർ: രാഷ്ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്ത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സ്പീക്കറെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിലെ നല്ല രീതിയല്ല. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സ്പീക്കർ തന്നെ മറുപടി നൽകിയിട്ടുണ്ട്....
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സ്പീക്കർ രാജി വെക്കണം; കെ സുരേന്ദ്രൻ
കാസര്ഗോഡ്: സ്വർണക്കടത്തുകാരെ സംരക്ഷിക്കാൻ സ്പീക്കർ പദവി ദുരുപയോഗം ചെയ്ത ശ്രീരാമകൃഷ്ണൻ ഉടൻ രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഓരോ ദിവസവും ഓരോ തെളിവുകൾ പുറത്തു വരുന്നു. നിയമസഭയിലെ നവീകരണ...
നരേന്ദ്രമോദി കര്ഷകരുടെ പ്രധാനമന്ത്രി; സമരത്തിന് പിന്നില് ചൈനയും പാകിസ്ഥാനും; കേന്ദ്രമന്ത്രി
മുംബൈ: കേന്ദ്ര സര്ക്കാറിന്റെ കാര്ഷിക വിരുദ്ധ ബില്ലിനെതിരെ നടത്തുന്ന കര്ഷക സമരത്തിന് പിന്നില് പാക്-ചൈനീസ് ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്വെ.
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്ക്കാര് കൊണ്ടുവന്ന നിയമങ്ങളില് രാജ്യത്തെ മുസ്ലിം സമുദായത്തെ...
കർഷക പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പാകിസ്ഥാനെ കുറിച്ച്; ബോറിസിനെ പരിഹസിച്ച് തരൂർ
ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിലപാടിനെക്കുറിച്ചുള്ള പാർലമെന്റ് അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇന്ത്യ-പാക് ബന്ധത്തെ കുറിച്ച് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ....








































