സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ്; രണ്ടുപേര് കൂടി അറസ്റ്റില്
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില് ലോഖണ്ഡ്വാല മേഖലയില് നടന്ന റെയ്ഡില് രണ്ടരക്കോടി രൂപ മതിക്കുന്ന 5 കിലോഗ്രാം മലാന ക്രീം, 14 ലക്ഷം...
രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പിന് സമാനമായി...
കോവിഡ് രോഗികളുടെ വീടിന് മുന്നില് പോസ്റ്റര് പാടില്ല; സുപ്രീം കോടതി
ന്യൂഡെല്ഹി: കോവിഡ് രോഗ ബാധിതരുടെ വീടിനുപുറത്ത് പോസ്റ്ററുകള് പതിക്കരുതെന്ന് സുപ്രീംകോടതി നിര്ദേശം. ഇത്തരമൊരു മാര്ഗനിര്ദേശം കേന്ദ്ര സര്ക്കാര് പുറപ്പെടുവിച്ചിട്ടില്ലെന്ന് സോളിസിറ്റര് ജനറല് തുഷാര് മേത്ത കോടതിയെ ബോധിപ്പിച്ചു. കേന്ദ്ര സര്ക്കാര് പുറപ്പെടുവിച്ച കോവിഡ്...
ശബ്ദത്തെ തോല്പിച്ച ആദ്യ സൂപ്പര്സോണിക് പൈലറ്റ് അന്തരിച്ചു
ന്യൂയോര്ക്ക്: ആദ്യ സൂപ്പര്സോണിക് വിമാനത്തിന്റെ പൈലറ്റ് ബ്രിഗേഡിയര് ജനറല് ചക് യേഗര് (97) അന്തരിച്ചു. അമേരിക്കന് വ്യോമ സേനയില് എന്ജിന് മെക്കാനിക്കായി വന്ന് യുദ്ധവിമാന പൈലറ്റായി മാറിയ ഇതിഹാസമാണ് യേഗര്. രണ്ടാം ലോകയുദ്ധകാലത്ത്...
രണ്ടാം ഘട്ട വോട്ടെടുപ്പ്; അഞ്ചു ജില്ലകള് ഇന്ന് വിധിയെഴുതും
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. അഞ്ചു ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴു...
മനുഷ്യരും അന്യഗ്രഹ ജീവികളും സഹകരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ട്; ഇസ്രയേൽ മുൻ സുരക്ഷാ മേധാവി
ജെറുസലേം: പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ട്രംപിന് അറിയാവുന്നതാണ് ഈ രഹസ്യമെന്നും ഇസ്രയേലിലെ മുൻ സുരക്ഷാസേനാ മേധാവി ഹെയിം ഇഷെദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശാസ്ത്രലോകം തള്ളിപ്പറയുന്ന ഈ വെളിപ്പെടുത്തൽ ഒരു മാനസിക രോഗിയുടെ...
ഇന്ത്യയെന്നാല് കര്ഷകര്; ഇന്ന് വിട്ടുവീഴ്ച ചെയ്താല് ഭാവിയില്ല; രാഹുല് ഗാന്ധി
ന്യൂഡല്ഹി: കാര്ഷിക പ്രക്ഷോഭത്തില് ഇന്ന് വിട്ടുവീഴ്ച ചെയ്താല് പിന്നെ ഭാവിയില്ലെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. കര്ഷകരെ തകര്ക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി, നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്കിയശേഷം ചെയ്ത ട്വീറ്റിലാണ്...
തദ്ദേശ തിരഞ്ഞെടുപ്പില് ശബരിമല യുവതീ പ്രവേശനം ചര്ച്ചയാക്കി യുഡിഎഫ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില് ശബരിമല വിഷയം വീണ്ടും ചര്ച്ചയാക്കി യുഡിഎഫ്. തങ്ങള് അധികാരത്തില് എത്തിയാല് ഓഡിനന്സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യുഡിഎഫ് കണ്വീനര് എംഎം ഹസന് പറഞ്ഞു. മാത്രമല്ല സുപ്രീംകോടതിയുടെ...








































