കൊടുംതണുപ്പിനെ അവഗണിച്ച് കര്ഷകര്; സമരത്തെ പിന്തുണച്ച് ക്രിക്കറ്റ് താരം മന്ദീപ് സിങ്
ന്യൂഡെല്ഹി: കര്ഷക സമരത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരം മന്ദീപ് സിങ് ഡെല്ഹി അതിര്ത്തിയിലെത്തി. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും സമരത്തില് പങ്കെടുക്കുമായിരുന്നു. താന് ആ കടമ നിറവേറ്റിയതില് അദ്ദേഹമിപ്പോള് സന്തോഷവാന് ആയിരിക്കുമെന്ന് മന്ദീപ്...
കര്ഷകര് തെരുവില്; പുരസ്കാരം നിഷേധിച്ച് ശാസ്ത്രജ്ഞന്
ന്യൂഡെല്ഹി: കര്ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുരസ്കാരം സ്വീകരിക്കാതെ കാര്ഷിക ശാസ്ത്രജ്ഞന്. ഡോ. വരീന്ദര്പാല് സിങാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില് നിന്നും പുരസ്കാരം സ്വീകരിക്കാതെ മടങ്ങിയത്. കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര് അണിനിരന്ന...
സവര്ണരുടെ വിരുന്നില് ഭക്ഷണം വിളമ്പി; ദളിത് യുവാവിനെ മര്ദ്ദിച്ചു കൊന്നു
ഭോപ്പാല്: വിരുന്നില് വിളമ്പാന് വെച്ച ഭക്ഷണം തൊട്ടതിന്റെ പേരില് 25 കാരനായ ദളിത് യുവാവിനെ മര്ദ്ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഛത്തര്പൂരിലാണ് സവര്ണ ജാതിയില്പ്പെട്ട രണ്ടുപേര് ചേര്ന്ന് ദളിത് യുവാവായ ദേവരാജ് അനുരാഗിയെ മര്ദ്ദിച്ച്...
രവീന്ദ്രൻ ഇഡിക്ക് മുമ്പിൽ ഹാജരായാൽ പല ഉന്നതരും കുടുങ്ങും; ചെന്നിത്തല
കോഴിക്കോട്: ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
‘ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരും’; എംഎം ഹസൻ
തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ആചാര സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരിക. ശബരിമലയിൽ വിശ്വാസികളുടെ...
രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ജയ്പൂർ: രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ലഭ്യമായ ഫലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 222 പഞ്ചായത്ത് സമിതികളിലെ 4,371 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 4,050 എണ്ണത്തിന്റെ ഫലങ്ങളാണ് പുറത്തുവന്നത്. ഇതിൽ 1,835...
ട്രംപിന് വീണ്ടും തിരിച്ചടി; പെൻസിൽവാനിയയും കൈവിട്ടു
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഡൊണാൾഡ് ട്രംപിന്റെ അവസാന പ്രതീക്ഷയും അസ്ഥാനത്താക്കി പെൻസിൽവാനിയയും കൈവിട്ടു. പെൻസിൽവാനിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്ത് കൊണ്ട് ട്രംപ് സമർപ്പിച്ച...
സംസ്ഥാനത്തെ കയറ്റുമതിയിൽ വർധനവ്
കൊച്ചി: സംസ്ഥാനത്തെ കയറ്റുമതി മേഖലയിൽ ഉണർവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഹബ്ബായ കൊച്ചി തുറമുഖം വഴി 2020 സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ 22,202 കണ്ടെയ്നറുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 19,915...








































