Sun, Nov 15, 2026
29 C
Dubai

‘യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ, വൻ വിജയം നേടും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാവും ഇതെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ....

തിരുവനന്തപുരം എൽഡിഎഫ് പിടിക്കുമെന്ന് കടകംപള്ളി; ശുഭ പ്രതീക്ഷയെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽഡിഎഫ് ഭരണം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്‌ഥാന സർക്കാരിന്റെ ഏറ്റവും നല്ല നടപടികൾക്കുള്ള അംഗീകാരം ഈ തിരഞ്ഞെടുപ്പിൽ ലഭിക്കും. അതുപോലെ, ഇന്ധനവില വർദ്ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരായ...

അഗ്രഗേറ്റർ ലൈസൻസിന് പിന്നാലെ നിയമ പരിരക്ഷയും ഏർപ്പെടുത്താൻ കേന്ദ്ര പദ്ധതി

ന്യൂഡെൽഹി: അന്തർസംസ്‌ഥാന സ്വകാര്യ ബസുകൾക്ക് രാജ്യത്തിൽ എവിടെയും പെർമിറ്റ് കൂടാതെ ഓടാൻ കഴിയുന്ന നയം പ്രഖ്യാപിച്ചതിന് പിന്നാലെ നിയമ പരിരക്ഷയും ഒരുക്കാൻ കേന്ദ്ര നീക്കം. കേരളത്തിൽ കെഎസ്ആർടിസിക്ക് ദേശസാൽകൃത പാതകളിൽ കുത്തകാവകാശം ലഭിക്കാൻ...

സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയാണ് ശിവശങ്കറിന് വേണ്ടി...

ഇന്ധന വില വർധന; ജനങ്ങളെ കേന്ദ്ര സർക്കാർ ചൂഷണം ചെയ്യുന്നുവെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വില ഇന്ത്യയിലെ ജനങ്ങൾക്ക് മേലുള്ള കേന്ദ്ര സർക്കാരിന്റെ ചൂഷണമാണെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "രാജ്യത്ത് പെട്രോൾ വില ലിറ്ററിന്...

‘കെജ്‌രിവാളിന് നെല്ലും ഗോതമ്പും തിരിച്ചറിയില്ല’; വിമർശനവുമായി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: ഡെൽഹി-ഹരിയാന അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‌ പിന്തുണ നൽകാൻ എത്തിയ അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സമരം ആരംഭിച്ച വേളയിൽ തന്നെ ഇരുനേതാക്കളും...

കർഷകരുടെ ഭാരത് ബന്ദ് ഇന്ന്; ഡെൽഹിയിൽ കനത്ത സുരക്ഷ, കേരളത്തെ ഒഴിവാക്കി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ഇന്ന്. 25ഓളം രാഷ്‌ട്രീയ പാർട്ടികളും 10 തൊഴിലാളി സംഘടനകളും 51 ട്രാന്‍സ്‌പോര്‍ട്ട്...

കൊവാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

ന്യൂഡെൽഹി: കൊവാക്‌സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കമ്പനി ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ....
- Advertisement -