10 വർഷത്തിനിടെ 4 വീടുകൾ, വിദേശയാത്ര; സക്കീർ ഹുസൈനെതിരെ സിപിഎം റിപ്പോർട്ട്
കൊച്ചി: കളമശേരി മുൻ ഏരിയാ സെക്രട്ടറി വിഎ സക്കീർ ഹുസൈനെതിരെ സിപിഎം അന്വേഷണ റിപ്പോര്ട്ട് പുറത്ത്. കഴിഞ്ഞ 10 വർഷത്തിനിടെ നാല് വീടുകൾ വാങ്ങിയെന്നും 76 ലക്ഷം രൂപക്ക് അഞ്ചാമത് ഒരു വീടുകൂടി...
ശിശുക്ഷേമ സമിതി ചെയര്മാനെതിരായ പോക്സോ കേസ്; പെണ്കുട്ടിയുടെ മൊഴി നാളെയെടുക്കും
കണ്ണൂര്: പോക്സോ കേസിലെ ഇരയോട് ശിശുക്ഷേമ സമിതി കണ്ണൂര് ജില്ലാ ചെയര്മാന് മോശമായി സംസാരിച്ചെന്ന പരാതിയില് അന്വേഷണം ആരംഭിച്ചു. നാളെ പെണ്കുട്ടിയുടെ മൊഴി തലശ്ശേരി പൊലീസ് രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് സ്വമേധേയ കേസെടുത്ത ബാലാവകാശ...
കേരളത്തിലെ മാലിന്യ ഓടകൾക്ക് വേണമെങ്കിൽ മോദിയുടെ പേരിടാം; ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്ത്തകനുമായ ഹരീഷ് വാസുദേവന്. ഒരു സ്ഥാപനത്തിന്റെ...
പിണറായിയില് യുഡിഎഫ് സ്ഥാനാര്ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
കണ്ണൂര്: തദ്ദേശ തിരഞ്ഞെടുപ്പില് മല്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിണറായി പഞ്ചായത്തില് മല്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്ഥിയെയാണ് ഭീഷണിപ്പെടുത്തിയത്.
പൊട്ടന്പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെയാണ് പിണറായി പൊലീസ് കേസെടുത്തിരിക്കുന്നത്....
ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചത്, രേഖകൾ നാളെ ഇഡിക്ക് കൈമാറും; ഊരാളുങ്കൽ
കോഴിക്കോട്: ചട്ടങ്ങൾ പാലിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അതുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ ആശങ്ക ഇല്ലെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഇഡി ആവശ്യപ്പെട്ട രേഖകൾ നാളെ തന്നെ കൈമാറും. അഞ്ചു വർഷത്തെ...
‘ബാബറി മസ്ജിദ് തകര്ത്തത് വിഭജനത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം’; കട്ജു
ബാബറി മസ്ജിദ് തകര്ത്തിട്ട് ഇരുപത്തിയെട്ട് വര്ഷങ്ങള് പിന്നിടുന്ന ഇന്ന്, പ്രതികരണവുമായി പ്രസ് കൗണ്സില് ഓഫ് ഇന്ത്യ മുന് അധ്യക്ഷന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ...
കത്തുന്ന കർഷക പ്രക്ഷോപം; സോഷ്യൽമീഡിയ ചോദിക്കുന്നു ‘ശ്രദ്ധതിരിക്കാനുള്ള ഭരണകൂട തന്ത്രം’ ഉടനുണ്ടാകുമോ?
ഒവി വിജയൻ ധർമ്മപുരാണത്തിൽ കുറിച്ച “രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാവുക രാജതന്ത്രമാണ്” എന്ന പ്രശസ്തമായ വരികൾ മലയാള സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഉയർന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ബോധമുള്ള കേരളജനതയുടെ ഭൂരിഭാഗവും എൻഡിഎ...
അമേരിക്കയില് കഞ്ചാവിന്റെ ഉപയോഗം നിയമപരമാക്കുന്ന ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം
വാഷിംഗ്ടൺ: കഞ്ചാവ് നിയമപരമാക്കുന്ന ബില്ലിന് അമേരിക്കയില് ജനപ്രതിനിധി സഭയുടെ അംഗീകാരം. മാരക സ്വഭാവമുള്ള ലഹരി മരുന്നുകളുടെ പട്ടികയില് നിന്ന് കഞ്ചാവിനെ നീക്കിയ ഐക്യരാഷ്ട്ര സഭാ കമ്മീഷന് തീരുമാനത്തിനു പിന്നാലെയാണ് അമേരിക്കന് ജനപ്രതിനിധി സഭയുടെ...








































