Sun, Nov 15, 2026
28 C
Dubai

ഇടത് മുന്നണിക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ല; കെ സുരേന്ദ്രന്‍

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്  പ്രചാരണം നയിക്കാന്‍ ആളില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തൃശൂര്‍ പ്രസ് ക്ളബിന്റെ 'തദ്ദേശപ്പോര്' മുഖാമുഖം പരിപാടിയിലാണ് സുരേന്ദ്രന്റെ പ്രസ്‌താവന. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക്  ഭയമാണെന്നും...

കര്‍ഷക അനുകൂല ട്വീറ്റ് പിന്‍വലിച്ചു; വിശദീകരിച്ച് ധര്‍മേന്ദ്ര

ന്യൂഡെല്‍ഹി: കര്‍ഷകരുടെ  പ്രതിഷേധ സമരത്തെ  പിന്തുണക്കുന്ന  ട്വീറ്റ് പിന്‍വലിച്ചതിന് വിശദീകരണവുമായി ബിജെപി മുന്‍ എംപിയും ബോളിവുഡ് നടനുമായ ധര്‍മേന്ദ്ര.  കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട്  കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റാണ്...

ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും.  വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് കസ്‌റ്റംസ് നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക. കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷില്‍ നിന്ന് കോണ്‍സുല്‍ ജനറലുമായി...

പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് അസ്‌ഥി അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. കളിക്കുന്നതിനിടയില്‍ തുരുത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ അകപ്പെട്ട പന്ത് എടുക്കാന്‍ പോയപ്പോഴാണ് ഇവ...

ഡ്രൈവര്‍ കം കണ്ടക്​​ടര്‍ സംവിധാനം നിര്‍ത്തലാക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ  ഡ്രൈവര്‍ കം കണ്ടക്​​ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു.  പകരം എട്ടുമണിക്കൂര്‍ ജോലിക്ക് ശേഷം ജീവനക്കാര്‍ക്ക് വിശ്രമം നല്‍കും. ഡ്യൂട്ടി കഴിയുന്നവര്‍ക്ക് ഏഴുമണിക്കൂര്‍ വിശ്രമത്തിനായി പ്രത്യേക സംവിധാനം ഒരുക്കും. എട്ടുമണിക്കൂറിനു മുകളില്‍ ഓടുന്ന...

കള്ളപ്പണ കേസ്; ബിനീഷ് കൊടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ഇന്ന്

ബംഗളൂര്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂര് സിറ്റി സെഷന്‍സ് കോടതി ഇന്ന്  തുടര്‍വാദം കേള്‍ക്കും.  എതിര്‍വാദം സമര്‍പ്പിക്കാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം ഇന്നത്തേക്ക് മാറ്റിയത്. ബിനീഷിന്റെ വ്യക്‌തിസ്വാതന്ത്ര്യം മാനിക്കണമെന്നും...

മുതിര്‍ന്നവരുടെ സുരക്ഷിത ജീവിതം; ആവശ്യമെങ്കില്‍ മക്കളെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാം; ഹൈക്കോടതി

കൊച്ചി: മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷിത ജീവിതത്തിന് തടസമാണെങ്കില്‍ ആവശ്യഘട്ടങ്ങളില്‍   മക്കളെ വീട്ടില്‍നിന്ന് ഒഴിപ്പിക്കാന്‍ ജില്ലാ കലക്‌ടര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്ന നിയമത്തിലെ 19 (2)(1) വ്യവസ്‌ഥ പ്രകാരം ഇത്...

‘കർഷകരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പ് പറയണം’; അശോക് ഗെഹ്‌ലോട്ട്

ജയ്‌പൂർ: ജനദ്രോഹപരമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കർഷരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പു പറയണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ കൊണ്ടുവരുമ്പോൾ കേന്ദ്രം...
- Advertisement -