Sun, Nov 15, 2026
28 C
Dubai

വാക്‌സിൻ വിതരണം; കേന്ദ്ര നിലപാടിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് പരസ്യമായി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്രത്തിന്റെ...

സാന്ത്വന സദന സമർപ്പണം;സംഘാടക സമിതി രൂപീകരിച്ചു

മഞ്ചേരി: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ നിർമ്മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന്റെ സമർപ്പണം ഈ മാസം 20ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്‌തി സുൽത്താനുൽ ഉലമാ കാന്തപുരം എപി അബൂബക്കർ...

10,12 ക്ളാസുകളിലെ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തും; സിബിഎസ്ഇ

ന്യൂഡെല്‍ഹി: 10, 12 ക്ളാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്‌തമാക്കി ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ സിബിഎസ്ഇ. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. പ്രാക്‌ടിക്കല്‍ പരീക്ഷകളെഴുതാന്‍...

‘വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല’; എംഎം ഹസൻ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത്. അത്തരം ഒരു സഖ്യം ഉണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് എംഎം ഹസൻ പറയുന്നു. നേരത്തെ സഖ്യത്തിനായി കോൺഗ്രസിൽ...

രജനികാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടി; പ്രഖ്യാപനം ഡിസംബര്‍ 31ന്

ചെന്നൈ: തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക  പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്ന് നടന്‍ രജനികാന്ത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം  പറഞ്ഞു. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിന് ശേഷമാണ്  രാഷ്‌ട്രീയ പാര്‍ട്ടിയുമായി...

കഞ്ചാവിനെ ഗുരുതര ലഹരികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി ‘ഐക്യരാഷ്‍ട്രസഭ’

കഞ്ചാവിന്റെ ഔഷധമൂല്യം ഔദ്യോഗികമായി അംഗീകരിച്ച് ഐക്യരാഷ്‍ട്രസഭ. കഞ്ചാവിന് വേണ്ടത്ര ഔഷധമൂല്യമില്ലെന്ന തെറ്റിധാരണ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ലോക ആരോഗ്യസംഘടന, കമ്മീഷന്‍ ഫോര്‍ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സിന്‌ നല്‍കിയ ശുപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് തീരുമാനം. ആയിരക്കണക്കിന് വര്‍ഷങ്ങളായി...

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പനവൂരിലാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ മാങ്കുഴി സ്വദേശി വിജി (29)യെ പൊലീസ് കസ്‌റ്റഡിയില്‍...

എംഡിഎച്ച് മസാല കമ്പനി ഉടമ മഹാശയ് ധരംപാല്‍ ഗുലാട്ടി അന്തരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ മസാല കമ്പനിയായ എംഡിഎച്ചിന്റെ (മഹാശിയ ദി ഹട്ടി) ഉടമ മഹാശയ് ധരംപാല്‍ ഗുലാത്തി അന്തരിച്ചു. 98 വയസായിരുന്നു. മൂന്നാഴ്‌ചയായി ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് ഹൃദയസ്‌തംഭനത്തെ തുടര്‍ന്ന് മരണത്തിന്...
- Advertisement -