കൊച്ചിയിൽ അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ
കൊച്ചി: വൈപ്പിനിൽ അമ്മയെയും മൂന്ന് പിഞ്ചു കുട്ടികളെയും മരിച്ചനിലയിൽ കണ്ടെത്തി. എടവനക്കാട് അണിയിൽ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്‍റെ ഭാര്യ വിനീത (23), വിനയ് (4), ശ്രാവൺ (2), ശ്രേയ (നാലുമാസം), എന്നിവരെയാണ് വീടിനുള്ളിൽ...
കര്‍ഷക സമരത്തിന് പിന്നില്‍ തുക്ഡെ തുക്ഡെ ഗ്യാങ്; ബിജെപി എംപി
ന്യൂഡെല്‍ഹി: രാജ്യാതിര്‍ത്തിയെ മറ്റൊരു ഷഹീന്‍ബാഗ് ആക്കാനുള്ള ശ്രമമാണ് കര്‍ഷക പ്രതിഷേധമെന്ന് ബിജെപി എംപി മനോജ് തിവാരി. 'തുക്ഡെ തുക്ഡെ ഗ്യാങ്' ആണ് ഇതിന് പിന്നിലെന്നും രാജ്യത്തെ സമാധാനം തകര്‍ക്കാനുള്ള കൃത്യമായ പദ്ധതിയുടെ അടിസ്‌ഥാനത്തിലാണ്...
കര്‍ഷക സമരം; ചര്‍ച്ചക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് സംഘടനകള്‍
ന്യൂഡെല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള യോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് കര്‍ഷകര്‍. 507 കര്‍ഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചര്‍ച്ചക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍...
ബുറെവി ചുഴലിക്കാറ്റ്; തെക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്ത് അടുക്കുന്നതിനാല്‍ ഇന്ന് രാത്രി മുതല്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ തെക്കന്‍ ...
വൈറസ് വ്യാപനം തടയാന്‍ അള്‍ട്രാ വയലറ്റ് രശ്‌മികള്‍ ഫലപ്രദമെന്ന് പഠനം
കാലിഫോര്‍ണിയ: അന്തരീക്ഷ വായുവിലുള്ള കോവിഡ് വൈറസിനെ ഇല്ലാതാക്കുന്നതിന് അള്‍ട്രാവയലറ്റ് രശ്‌മികള്‍ (യുവിസി) സഹായിക്കുമെന്ന് കണ്ടെത്തല്‍. താരതമ്യേന മറ്റ് കുഴപ്പങ്ങളില്ലാത്ത അള്‍ട്രാവയലറ്റ് സി കിരണങ്ങളാകും ഇതിനായി ഉപയോഗിക്കുക. ആശുപത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങി...
പാലാരിവട്ടം പാലം; നിര്‍മാണം അടുത്ത ഘട്ടത്തിലേക്ക്
എറണാകുളം: പാലാരിവട്ടം പാലം പൊളിക്കാന്‍ തുടങ്ങി രണ്ടു മാസം പിന്നിടുമ്പോള്‍ ഇന്ന് മുതല്‍ പുതിയ ഗര്‍ഡറുകള്‍ സ്‌ഥാപിച്ചു തുടങ്ങും. അതോടൊപ്പം തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും പിയര്‍ ക്യാപ്പുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. സമാന്തരമായി തന്നെ...
ഒത്തുതീര്‍പ്പിന് കേന്ദ്രം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: ഒത്തുതീര്‍പ്പിന് തയാറല്ലെന്നു ശക്‌തമായി പറയുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് കേന്ദ്ര സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭം എന്ന നിലയിലേക്കു വളര്‍ന്ന കര്‍ഷക സമരം പരിഹരിക്കാനുള്ള അണിയറ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ആര്‍ ജയപ്രകാശ് അന്തരിച്ചു
ആലപ്പുഴ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശ് (68) അന്തരിച്ചു. ഇന്നലെ 11.30 നായിരുന്നു അന്ത്യം. നവംബര്‍ 20ന് ആണു കോവിഡ് സ്‌ഥിരീകരിച്ചത്. രണ്ടു ദിവസം...








































