കര്ഷകയെ ഷഹീന്ബാഗ് ദാദിയാക്കിയ ട്വീറ്റ്; കങ്കണക്ക് വക്കീല് നോട്ടീസ്
മുംബൈ: കര്ഷക സമരത്തില് പങ്കെടുത്ത വയോധികയെ ഷഹീന്ബാഗ് ദാദിയെന്ന് തെറ്റായി ചിത്രീകരിച്ചതിന് നടി കങ്കണ റണൗട്ടിന് വക്കീല് നോട്ടീസ്. പഞ്ചാബില് നിന്നുള്ള അഭിഭാഷകന് ഹക്രം സിങാണ് കങ്കണക്ക് നോട്ടീസയച്ചത്.
'ഷഹീന്ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്കിസ്...
ബുറെവി ശ്രീലങ്കന് തീരത്തോട് അടുക്കുന്നു; തെക്കന് തമിഴ്നാട്ടില് കനത്ത മഴ
കന്യാകുമാരി: ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന് തീരത്തേക്ക് അടുക്കുന്നു. കന്യാകുമാരി ഉള്പ്പടെ നാല് ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. തമിഴ്നാടിന്റെ തെക്കന് ജില്ലകളില് ശക്തമായ മഴ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്പ്പടെ...
ഫൈസർ വാക്സിന് ബ്രിട്ടന്റെ അനുമതി; ഉടൻ പുറത്തിറങ്ങും
ലണ്ടൻ: കോവിഡ് പ്രതിരോധത്തിലെ നിർണായക നാഴികക്കല്ലായ വാക്സിൻ ഉപയോഗത്തിൽ പുതിയ തീരുമാനവുമായി ബ്രിട്ടൻ. ഫൈസർ- ബയോഎൻടെക് വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ. കോവിഡ് വൈറസിന് എതിരെ 95 ശതമാനം ഫലപ്രദമായ...
ഐസക്കിനെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക്; സംസ്ഥാന ചരിത്രത്തിൽ ആദ്യം
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിടാൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ തീരുമാനം. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്ട്ട് നിയമസഭയിൽ വെക്കുന്നതിന് മുൻപ് മാദ്ധ്യമങ്ങള്ക്ക് ചോര്ത്തി...
മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണം; വിജിലൻസ് ഡയറക്ടറെ ഗവർണർ നേരിട്ട് വിളിപ്പിച്ചു
തിരുവനന്തപുരം: ബാര്കോഴ കേസില് മുന് മന്ത്രിമാരായ വിഎസ് ശിവകുമാര്, കെ ബാബു എന്നിവര്ക്കെതിരെ അന്വേഷണ നടപടിക്ക് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്സ് ഡയറക്ടറെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിപ്പിച്ചു. കേസിന്റെ...
ഗോവധ നിരോധനം; ഗുജറാത്തും ഉത്തര്പ്രദേശും സന്ദര്ശിക്കാന് കര്ണാടക മന്ത്രി
ബംഗളൂര്: കര്ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തര്പ്രദേശും സന്ദര്ശിക്കും. ഗോവധ നിരോധനത്തെ കുറിച്ചുള്ള പഠനം ആണ് ലക്ഷ്യം. കര്ണാടകയില് ഗോവധനിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് സന്ദര്ശനം.
കര്ണാടക...
ലൈസന്സ് ഉണ്ടെങ്കില് സ്വകാര്യ ബസുകള്ക്ക് ഇനി ഏത് റൂട്ടിലും ഓടാം
പെര്മിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാന് വന്കിട കമ്പനികള്ക്ക് അനുമതി നല്കി കേന്ദ്രസര്ക്കാര് ഉത്തരവിറക്കി. ഓണ്ലൈനില് വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഓണ്ലൈന് ടിക്കറ്റ് നല്കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം...
ബാർ കോഴക്കേസ്; അന്വേഷണം സർക്കാരിന്റെ താൽപര്യമല്ലെന്ന് എംഎ ബേബി
തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവിന് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കറുടെ നടപടി ന്യായീകരിച്ച് എംഎ ബേബി. അന്വേഷണവുമായി മുൻപോട്ട് പോകാൻ സർക്കാരിന് താൽപര്യം ഉണ്ടായിട്ടല്ലെന്ന് എംഎ ബേബി പറയുന്നു.
ബിജു...








































