ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര സര്ക്കാര് നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ...
കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ വിടും; മുന്നറിയിപ്പുമായി ആർഎൽപി
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി രാഷ്ട്രീയ ലോക് താന്ത്രിക് പാര്ട്ടി (ആർഎൽപി). കർഷകരുമായി എത്രയും വേഗം ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആർഎൽപി അധ്യക്ഷനും...
‘കേരളത്തില് വാക്സിന് ഗവേഷണത്തിന് സാഹചര്യമൊരുക്കാന് ശ്രമങ്ങള് തുടങ്ങി’; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില് വാക്സിന് ഗവേഷണവും നിര്മ്മാണവും നടത്താനുള്ള പ്രവര്ത്തനങ്ങള്ക്ക് തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. വിവിധതരം വൈറല് രോഗങ്ങള്ക്കുള്ള വാക്സിന് ഗവേഷണം നടത്താനുള്ള സാധ്യതകള് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ആരംഭിച്ച വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട്...
ഉത്ര വധക്കേസ്; വിചാരണ നാളെ ആരംഭിക്കും
കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നാളെ ആരംഭിക്കും. ഉത്രയുടെ ഭർത്താവ് സൂരജാണ് കേസിലെ മുഖ്യപ്രതി. കേസിലെ മാപ്പുസാക്ഷിയും പ്രതി സൂരജിന് പാമ്പിനെ വിൽക്കുകയും ചെയ്ത പാരിപ്പള്ളി...
കെഎസ്എഫ്ഇയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയർമാൻ പീലിപ്പോസ് തോമസ്
തിരുവനന്തപുരം: വിജിലൻസ് റെയ്ഡിലെ കണ്ടെത്തലുകൾ വിവാദമായതോടെ വിശദീകരണവുമായി ചെയർമാൻ പീലിപ്പോസ് തോമസ് രംഗത്ത്. കെഎസ്എഫ്ഇയിൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടിയെക്കുറിച്ച് മനസിലാക്കാതെയാണ് വിജിലൻസ് പരിശോധന നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുരുതര ക്രമക്കേടുകൾ...
കോടതിയോട് സ്വകാര്യമായി സംസാരിക്കണം; ആവശ്യവുമായി സ്വപ്നയും സരിത്തും
കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം തരണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിംഗ് വഴി കോടതിക്ക് മുമ്പിൽ ഹാജരാക്കുമ്പോൾ ചുറ്റും പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. അതിനാൽ ഒന്നും...
കോവിഡ് പരിശോധന 34,689; മുക്തി 6055, രോഗബാധ 3382, സമ്പർക്കം 2880
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 49,775 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 34,689 പരിശോധന ആണ്. ഇതിൽ രോഗബാധ 3382 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6055 ഉം...
ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് വിജിലൻസ് ഡിവൈഎസ്പി ശ്യാം കുമാർ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യണമോ...







































