Mon, Nov 16, 2026
27 C
Dubai

ജ്വല്ലറി തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസിൽ കസ്‌റ്റഡിയിൽ കഴിയുന്ന മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീൻ അടക്കമുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു....

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് വിലക്കേർപ്പെടുത്തി ഐടി വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ള്യൂസി) വിലക്കേർപ്പെടുത്തി. രണ്ട് വർഷത്തേക്കാണ് വിലക്ക്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിലെ...

വാരാണസിയിൽ രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം വാരാണസിയില്‍ നടക്കവെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം. വാരാണസിയിലെ മൈദഗിനിലാണ് സംഭവം നടന്നത്. അജ്ഞാത സംഘം പ്രതിമക്ക് മേൽ കരിയോയിൽ ഒഴിച്ചു കടന്നു...

കോൺഗ്രസ് വിട്ട ഊർമിള മദോണ്ഡ്കര്‍ നാളെ ശിവസേനയിൽ ചേരും; സഞ്‌ജയ്‌ റാവത്ത്

മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഊർമിള മദോണ്ഡ്കര്‍ നാളെ ശിവസേനയിൽ ചേരുമെന്ന് സഞ്‌ജയ്‌ റാവത്ത്. ഊർമിള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെ ആണ് ശിവസേന നേതാവ് തന്നെ ഇക്കാര്യത്തിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; ക്രമസമാധാന ചുമതല ബെഹ്‌റയില്‍ നിന്ന് മാറ്റുന്നകാര്യം ചര്‍ച്ചയാകുന്നു

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്‌ഥാനം തയാറെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനത്തിന്റെ ചുമതല ലോക്‌നാഥ് ബെഹ്‌റക്ക് പകരം മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്‌ഥന് കൈമാറണമോയെന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുമായി...

സൂപ്പർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം; ഗോവക്ക് നോർത്ത് ഈസ്‌റ്റ് ഭീഷണി

ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് കളിയഴകിന്റെ പര്യായമായ എഫ്‌സി ഗോവ കരുത്തരായ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് കഴിഞ്ഞ സീസണിലെ ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ എഫ്‌സി...

ഡോളർ കടത്തിലും ശിവശങ്കറിന് പങ്ക്; കസ്‌റ്റഡി നീട്ടി ചോദിച്ച് കസ്‌റ്റംസ്‌

കൊച്ചി: ഡോളർ കടത്തിയ കേസിലും എം ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്‌റ്റംസ്‌ കോടതിയിൽ. ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിയുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടിത്തരണമെന്നും കസ്‌റ്റംസ്‌...

‘ഇഡി റെയ്ഡ് നടന്നിട്ടില്ല, വാര്‍ത്ത അടിസ്‌ഥാനരഹിതം’; ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍. ഇഡിയുടെ രണ്ട് ഉദ്യോഗസ്‌ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്‌തുതയാണ്. എന്നാല്‍, ഒരു...
- Advertisement -