ലൗ ജിഹാദിനെതിരെ ആദ്യ കേസ്; അഭിനന്ദിച്ച് വിഎച്ച്പി
ന്യൂഡെല്ഹി: ലൗ ജിഹാദിനെതിരെ ആദ്യ കേസ് രജിസ്റ്റര് ചെയ്ത യോഗി ആദിത്യനാഥ് സര്ക്കാറിനെ അഭിനന്ദിച്ച് വിഎച്ച്പി. മതം മാറാന് മുസ്ലിം യുവാവ് മകളുടെ മേല് സമ്മര്ദ്ദം ചെലുത്തുന്നെന്ന ഹിന്ദു യുവതിയുടെ പിതാവ് നല്കിയ...
നടി ഊര്മിള മദോണ്ഡ്കര് കോണ്ഗ്രസ് വിട്ട് ശിവസേനയിലേക്ക്
ന്യൂഡെല്ഹി: നടി ഊര്മിള മദോണ്ഡ്കര് ശിവസേനയിലേക്ക്. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് റിപ്പോര്ട്ട്. എന്നാല് ഇക്കാര്യം സംബന്ധിച്ച് ശിവസേന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 സെപ്റ്റംബറിലാണ് കോണ്ഗ്രസില് നിന്ന് ഊര്മിള രാജിവെച്ചത്.
കഴിഞ്ഞ വര്ഷം...
രാം വിലാസ് പാസ്വാന്റെ സീറ്റില് ഭാര്യ മൽസരിച്ചാല് മഹാസഖ്യം പിന്തുണക്കും
പാറ്റ്ന: ബീഹാര് രാജ്യസഭാ ഉപതിരഞ്ഞെടുപ്പില് രാം വിലാസ് പാസ്വാന്റെ ഭാര്യ റീനാ പാസ്വാന് സ്ഥാനാര്ഥിയാവുമെങ്കില് പിന്തുണക്കാന് മഹാസഖ്യം. രാം വിലാസ് പാസ്വാന്റെ മരണത്തോടെയാണ് ബീഹാറില് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. ഡിസംബര് 14...
ലക്ഷ്യം നൈസാം ഭരണത്തില് നിന്ന് ഹൈദരാബാദിന്റെ മോചനം; അമിത് ഷാ
ഹൈദരാബാദ്: നൈസാം ഭരണത്തില് നിന്നുള്ള ഹൈദരാബാദിന്റെ മോചനമാണ് ബിജെപി ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുനിസിപ്പല് തെരഞ്ഞെടുപ്പ് പ്രചരണാര്ഥം ഇന്ന് ഉച്ചയോടെ അമിത്ഷാ ഹൈദരാബാദില് എത്തിയിരുന്നു. ശേഷം പട്ടണത്തിലെ ഭാഗ്യലക്ഷ്മി...
കോവിഡ് പരിശോധന 49,775; മുക്തി 5861, രോഗബാധ 5643, സമ്പർക്കം 4951
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 63,983 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 49,775 പരിശോധന ആണ്. ഇതിൽ രോഗബാധ 5643 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5861 ഉം ഇന്ന്...
ദളിത് വിദ്യാര്ഥികള് വിദ്യാഭ്യാസത്തിന് അർഹരല്ലെന്ന നിലപാടാണ് ബിജെപിക്ക്; രാഹുല് ഗാന്ധി
ന്യൂഡെല്ഹി: രാജ്യത്തെ ദളിത്-ആദിവാസി വിദ്യാര്ഥികള്ക്ക് നല്കി വന്നിരുന്ന സ്കോളര്ഷിപ്പ് നിര്ത്തിയ നടപടിയില് കേന്ദ്ര സര്ക്കാരിനെതിരെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. അറുപത് ലക്ഷത്തോളം വരുന്ന പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളില് പഠിക്കുന്ന വിദ്യാര്ഥികളുടെ സ്കോളര്ഷിപ്പാണ്...
വിജിലന്സ് റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങള്ക്ക് വേണ്ടി; ആനത്തലവട്ടം ആനന്ദന്
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്ഡിനെതിരെ രംഗത്ത് വന്ന ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ വിജിലന്സിനെതിരെ വിമര്ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്.
കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പില് ക്രമക്കേടുണ്ടെന്ന വിജിലന്സ് ...
സമരത്തിൽ നിന്ന് പിറകോട്ടില്ല; സർക്കാർ നിർദ്ദേശങ്ങൾ തള്ളി കർഷകർ
ന്യൂഡെൽഹി: കർഷക സമരവേദി മാറ്റണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളി പ്രതിഷേധക്കാർ. സർക്കാർ നിർദേശിച്ച സ്ഥലത്ത് സമരം ചെയ്യാനാകില്ല. ഉപാധികളോടെ ചർച്ചകൾ നടത്താമെന്ന സർക്കാർ നിർദേശവും കർഷകർ തള്ളി. ദേശീയ പാതയിൽ നിന്ന്...








































