Mon, Nov 16, 2026
27 C
Dubai

ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു; ഇന്നും വില വർധിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു. ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടായി. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് ഡീസൽ വില 76.34 പൈസയും പെട്രോൾ വില...

ന്യൂനമര്‍ദം ശക്‌തമാവുന്നു; ഡിസംബര്‍ മൂന്നുവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: ഡിസംബര്‍ മൂന്നുവരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ചൊവ്വാഴ്‌ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം...

നക്‌സല്‍ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്‌ഥര്‍ക്ക് പരിക്ക്

റായ്‌പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ ഐഇഡി സ്‍ഫോടനത്തില്‍ സിആര്‍പിഎഫ് ഉദോഗ്യസ്‌ഥര്‍ക്ക് പരിക്ക്. സിആര്‍പിഎഫിന്റെ ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റായ കോബ്രയിലെ അഞ്ച് പേര്‍ക്കാണ് സ്‍ഫോടനത്തില്‍ പരിക്കേറ്റത്. ശനിയാഴ്‌ച വൈകുന്നേരം ആയിരുന്നു ജില്ലയിലെ...

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. രണ്ടാഴ്‌ചക്കകം രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ നടപടി പൂര്‍ത്തിയാക്കും. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാലയാണ് ഇക്കാര്യം അറിയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയും...

ഉപാധി വച്ചല്ല തുറന്ന മനസുമായി വേണം ചർച്ചക്ക് വിളിക്കാൻ; അമിത് ഷാക്ക് കർഷകരുടെ മറുപടി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ ഉപാധികൾ മുന്നോട്ട് വച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി കർഷകർ. ഉപാധികൾ മുന്നോട്ട് വച്ചല്ല തുറന്ന മനസോടെ വേണം ചർച്ചക്ക് വിളിക്കാനെന്ന് ഭാരതീയ കിസാന്‍...

കേന്ദ്ര അനുമതിയില്ലാത്ത കെ-റെയിൽ അപ്രായോഗികം; സബര്‍ബന്‍ റെയില്‍ നടപ്പിലാക്കുക, ഉമ്മൻചാണ്ടി

തിരുവനന്തപുരം: കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയിൽവേ പദ്ധതിയായ 'കെ-റെയിൽ'ന് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ അത് ഉപേക്ഷിച്ച് സബര്‍ബന്‍ റെയില്‍ പദ്ധതിയിലേക്ക്...

ഹൈദരാബാദിനെ ഭാഗ്യനഗറാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ്

ഹൈദരാബാദ്: ബിജെപി അധികാരത്തില്‍ വന്നാല്‍  ഹൈദരാബാദിന്റെ പേര്  ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്‍ക്കാജ്ഗിരി ഡിവിഷനിലെ റോഡ്‌ഷോയിലാണ് ആദിത്യനാഥ് ഇക്കാര്യം...

‘മാസ്‌റ്റര്‍’ തിയേറ്ററില്‍ തന്നെ; ഒടിടി റിലീസ് ഇല്ലെന്ന് നിര്‍മ്മാതാവ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'മാസ്‌റ്റര്‍' തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് സേവിയര്‍ ബ്രിട്ടോ. ഒടിടി ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കിലും  തീയേറ്ററില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...
- Advertisement -