Tue, Nov 17, 2026
25 C
Dubai

‘പാതാൾ ലോക്’ നടൻ ആസിഫ് ബസ്‌റ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്‌റ്റ്‌ ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 53 വയസായിരുന്നു. വെള്ളിയാഴ്‌ച ഹിമാചൽ പ്രദേശ് ധർമശാലയിലെ സ്വകാര്യ ഗസ്‌റ്റ്‌ ഹൗസിലാണ് സംഭവം. പൊലീസും വിരലടയാള വിദഗ്‌ധരും...

മുഖ്യമന്ത്രിയെ എൻഡിഎ തീരുമാനിക്കും; നിതീഷ് കുമാര്‍

പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്‌ഥാനത്ത് ആര് വേണമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നും ജെഡിയു നേതാവ് നിതീഷ് കുമാര്‍. 'എന്‍ഡിഎ മുന്നണിയെയാണ് ബീഹാര്‍ ജനത തിരഞ്ഞെടുത്തത്. ആ മുന്നണി...

കോതമംഗലം പള്ളി തര്‍ക്കം; കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍

എറണാകുളം: കോതമംഗലം പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ വിധി പറയാനിരിക്കെയാണ് സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കം. പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചകള്‍ കഴിയും വരെ നിലവിലെ...

ബാലഭാസ്‌കറിന്റെ മരണം:  താന്‍ നുണ പറഞ്ഞെന്ന സിബിഐ റിപ്പോര്‍ട്ടിനെ പറ്റി അറിയില്ല; കലാഭവന്‍ സോബി

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയും ഡ്രൈവര്‍ അര്‍ജുനും നുണ പറഞ്ഞതായുള്ള സിബിഐ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് കലാഭവന്‍ സോബി. മൊഴി തെറ്റെന്ന് തെളിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ തന്നോട് പറഞ്ഞിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള...

കോവിഡ്; രോഗമുക്‌തി 6119, രോഗബാധ 5537, സമ്പർക്കം 4683

തിരുവനന്തപുരം: ഇന്നത്തെ ആകെ രോഗബാധ 5537  ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 6119. ഇന്നത്തെ മരണ സംഖ്യ 25 ആണ്. സമ്പര്‍ക്ക രോഗികള്‍ 4683 ഇന്നുണ്ട്. ഉറവിടം അറിയാത്ത 653 രോഗബാധിതരും, 77,813 പേർ നിലവിൽ...

പ്രതിശ്രുത വരനുമായി വാക്കുതര്‍ക്കം; യുവതി ജീവനൊടുക്കി

കൊല്‍ക്കത്ത: പ്രതിശ്രുത വരനുമായുള്ള വാക്കുതര്‍ക്കം മൂലം 22കാരി ജീവനൊടുക്കി. പശ്‌ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിലെ ബന്‍സിഹാരിയിലാണ് സംഭവം. രാജ്പൂരിലെ നന്ദിത റോയിയാണ് മരിച്ചത്. പ്രതിശ്രുത വരന്‍ ബാബു ദാസുമായി വീഡിയോ കോളിലൂടെ സംസാരിക്കുന്നതിനിടെ അഭിപ്രായ...

ബിഹാറില്‍ യഥാര്‍ഥ വിജയി താനെന്ന് തേജസ്വി യാദവ്

പാറ്റ്ന: ആര് മുഖ്യമന്ത്രി ആയാലും യഥാര്‍ഥ വിജയി താനാണെന്ന് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ തേജസ്വി യാദവ്. തന്നെ തളര്‍ത്താന്‍ നിതീഷിനോ മോദിക്കോ കഴിയില്ലെന്നും തേജസ്വി പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറും...

വാളയാര്‍ കേസ്, സര്‍ക്കാര്‍ ഇരകളോടൊപ്പം; മന്ത്രി എ കെ ബാലന്‍

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരകള്‍ക്കെതിരെ ഒരു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും...
- Advertisement -