Tue, Nov 17, 2026
29 C
Dubai

കെഎം ഷാജി ഇഡി ഓഫീസില്‍ ഹാജരായി

കോഴിക്കോട്: ചോദ്യം ചെയ്യലിനായി കെഎം ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. കെഎം ഷാജിയുടെ...

രേഷ്‌മ മോഹന്‍ദാസും ഗീതാ ഗോപിനാഥും; വോഗ് പട്ടികയിലെ മറ്റ് രണ്ട് മലയാളികള്‍

വോഗ് ഇന്ത്യയുടെ 'വുമണ്‍ ഒഫ് ദി ഇയര്‍' സ്‌ഥാനം നേടിയ സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പ്രശംസയും അഭിനന്ദനങ്ങളും കൊണ്ട് മൂടുമ്പോള്‍, അതിനിടയില്‍ പട്ടികയില്‍ ഇടം നേടിയ മറ്റ് രണ്ട് മലയാളികളുടെ...

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, ബിജെപിക്ക് ലീഡ്

ഭോപ്പാൽ: മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മണിക്കൂറുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 18 സീറ്റുകളിലും കോൺ​ഗ്രസ് 8 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ...

തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക നവംബർ 11ന് പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏതാനും തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം...

പ്രതിസന്ധികള്‍ക്കിടെ കെ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇന്ന് കാണും

ഡെല്‍ഹി: ബിജെപിയിലെ ഭിന്നതകള്‍ക്കിടെ സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇന്ന് കാണും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആയാണ് കൂടിക്കാഴ്‌ചയെന്നാണ് ഒദ്യോഗിക വിശദീകരണം. സുരേന്ദ്രനെതിരെ മുതിര്‍ന്ന...

സിഎഎയിൽ പ്രതിഷേധിച്ച് ഐഎഎസ് ഉപേക്ഷിച്ച എസ് ശശികാന്ത് കോൺഗ്രസിൽ ചേർന്നു

ചെ​ന്നൈ: പൗരത്വ ഭേദ​ഗതി നിയമ (സിഎഎ)ത്തിൽ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവച്ച എസ് ശശികാന്ത് ശെന്തിൽ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്‌ച ഉച്ചക്ക് തമിഴ്‌നാട് കോൺ​ഗ്രസ് ആസ്‌ഥാനമായ സത്യമൂർത്തിഭവനിൽ നടന്ന ചടങ്ങിലാണ് ശെന്തിൽ പാർട്ടി...

വനിതാ ടി-20 ചലഞ്ച് കിരീടം ട്രെയൽ ബ്ളെയ്‌സേഴ്‌സിന്

ഷാർജ: വനിതാ ടി-20 ചലഞ്ച് ക്രിക്കറ്റിൽ ട്രെയൽ ബ്ളെയ്‌സേഴ്‌സിന് കിരീടം. നിലവിലെ ജേതാക്കളായ സൂപ്പർ നോവാസിനെ കീഴടക്കിയാണ് സ്‌മൃതി മന്ഥാന നയിക്കുന്ന ടീം ജേതാക്കളായത്. 16 റൺസിനാണ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ട്രെയൽ...

എല്‍ഡിഎഫ് യോഗം ഇന്ന്; കേരള കോണ്‍ഗ്രസ് വിഭാഗം ആദ്യമായി പങ്കെടുക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഇന്ന് എകെജി സെന്ററില്‍ ചേരും. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയാണ് പ്രധാന അജണ്ട. സ്വര്‍ണ്ണക്കടത്ത്, ബിനീഷ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കാം. മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യ യോഗത്തില്‍...
- Advertisement -