നുണപ്രചാരണം നടത്തുന്നു; ട്രംപിന്റെ വാര്ത്താ സമ്മേളനം ബഹിഷ്ക്കരിച്ച് മാദ്ധ്യമങ്ങള്
ന്യൂയോര്ക്ക്: അമേരിക്കന് പ്രസിഡണ്ട് തിരഞ്ഞെടുപ്പില് സ്ഥാനാര്ഥിയായ ഡൊണാള്ഡ് ട്രംപിനെതിരെ ടെലിവിഷന് മാദ്ധ്യമങ്ങളും. ജനഹിതത്തെ അപമാനിക്കുന്നതാണ് ട്രംപിന്റെ പ്രസംഗമെന്ന് ആരോപിച്ചു കൊണ്ടാണ് തല്സമയ സംപ്രേക്ഷണം അമേരിക്കയിലെ വാര്ത്താ മാദ്ധ്യമങ്ങള് നിര്ത്തിവെച്ചത്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാള്ഡ് ട്രംപിന്റെ...
ഡീൻ കുര്യാക്കോസ് എംപി നിരാഹാര സമരം അവസാനിപ്പിച്ചു
ഇടുക്കി: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത് ഇടുക്കിയിലെ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയിൽ ഡീൻ കുര്യാക്കോസ് എംപി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ്...
കരിപ്പൂരിൽ സ്വര്ണ്ണം കടത്താന് ശ്രമം; ക്യാബിന് ക്രൂവും പിടിയില്
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില് ക്യാബിന് ക്രൂ മുഖേന സ്വര്ണ്ണം കടത്താന് ശ്രമം. രണ്ട് കിലോ മിശ്രിത സ്വര്ണ്ണം ക്യാബിന് ക്രൂവില് നിന്ന് പിടികൂടി. ദുബായില് നിന്ന് കരിപ്പൂരിലേക്ക് വന്ന ഐ എക്സ് 1346...
യുഡിഎഫ് ജില്ലാ നേതൃയോഗങ്ങള്ക്ക് മാറ്റം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില് നേരത്തെ പ്രഖ്യാപിച്ച ജില്ലാ യുഡിഎഫ് നേതൃയോഗങ്ങള്ക്ക് മാറ്റം. തിരുവനന്തപുരം ജില്ലാ യുഡിഎഫ് യോഗം (7.11.2020) ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഡിസിസി ഓഫീസിലും, 8ആം...
ഉമർ ഖാലിദിനെ യുഎപിഎ കേസിൽ കുറ്റവിചാരണ ചെയ്യാൻ കെജരിവാൾ സർക്കാരിന്റെ അനുമതി
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ യുഎപിഎ പ്രകാരം കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി...
നിവിന് പോളിയുടെ ‘കനകം കാമിനി കലഹം’ ടീമിലേക്ക് ഗ്രേസും; ചിത്രീകരണം തുടങ്ങി
യുവതാരം നിവിന് പോളിയുടെ ഏറ്റവും പുതിയ ചിത്രമായ 'കനകം കാമിനി കലഹം' ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില് നായികാ വേഷത്തില് എത്തുന്നത് കുമ്പളങ്ങി നൈറ്റ്സ്, തമാശ, ഹലാല് ലവ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളില് തിളങ്ങിയ...
ബിനീഷിന്റെ കേസിൽ ഇടപെടില്ല, പാർട്ടിയും ഇടപെടേണ്ട; കോടിയേരി
തിരുവനന്തപുരം: ബിനീഷിനെതിരായ കേസിൽ ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടിയും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും കോടിയേരി വ്യക്തമാക്കി. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെ. ബിനീഷിന്റെ കുടുംബം നിയമപോരാട്ടം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു....
അര്ണബിന്റെ ജാമ്യഹരജിയില് തീരുമാനമായില്ല; വാദം നാളെ തുടരും
ഡെല്ഹി: റിപ്പബ്ളിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമിയുടെ ജാമ്യഹരജിയില് ഇന്നും തീരുമാനമായില്ല. വാദം നാളെ തുടരും. അര്ണബിനെ കുടുക്കാന് മഹാരാഷ്ട്ര സര്ക്കാര് ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ഹരീഷ് സാല്വെ...








































