Tue, Nov 17, 2026
29 C
Dubai

കോവിഡ് വാക്‌സിൻ; 60 കോടി ഓര്‍ഡര്‍ ചെയ്‌ത്‌ ഇന്ത്യ

ഡെല്‍ഹി: 60 കോടി കോവിഡ് വാക്‌സിന് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്‌ഥാനമായ ഡ്യൂക്ക് ഗ്ളോബൽ ഹെല്‍ത്ത് ഇന്നവേഷന്‍സ് സെന്ററിന്റേതാണ് വെളിപ്പെടുത്തല്‍. കോവിഡ് വാക്‌സിൻ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ്...

ലൈഫ് മിഷന്‍; യൂണിടാക് കൈമാറിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ലഭിച്ച ഐ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറി. ബാക്കിയുള്ള ഫോണുകള്‍...

മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വയനാട്: വയനാട്ടില്‍ പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ...

വയനാട്ടില്‍ പോലീസ്-മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടിലെ പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നില്‍ മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ് നടന്നതായ് റിപ്പോര്‍ട്ട്. ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തണ്ടര്‍ബോള്‍ട്ട് സംഘവുമായി പുലര്‍ച്ചെയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചുവെന്നാണ്...

ലൗ ജിഹാദ്; യുപിക്കും ഹരിയാനക്കും പിന്നാലെ നിയമ നിർമാണത്തിന് മധ്യപ്രദേശും

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനും ഹരിയാനക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദ് അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബിജെപി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. 'പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത്...

സംസ്‌ഥാന ബിജെപിയിൽ ഭിന്നത രൂക്ഷം; ഇടപെടില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയിലെ ഭിന്നതയിലും തര്‍ക്കങ്ങളിലും ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം. ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞേ സംസ്‌ഥാനത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍ ഇടപെടുകയുള്ളു എന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എതിര്‍പ്പ്...

മലബാര്‍ നാവിക അഭ്യാസത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ഇന്ത്യ, യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്‌തമായി നടത്തുന്ന മലബാര്‍ നാവിക അഭ്യാസത്തിന്റെ ആദ്യഘട്ട അഭ്യാസ പ്രകടനം ഇന്നു തുടങ്ങും. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്താണ് അഭ്യാസം. നാലു രാജ്യങ്ങളുടെയും നാവിക...

ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു; ജനവിധി തേടി പ്രമുഖര്‍

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. ഒക്‌ടോബര്‍ ഒന്നിനായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. 71 മണ്ഡലങ്ങളിലേക്കു നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 53.54 ശതമാനം പോളിങ്...
- Advertisement -