Tue, Nov 17, 2026
29 C
Dubai

തുലാവര്‍ഷം നാളെ മുതല്‍ ശക്‌തമാകാന്‍ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: നാളെ മുതല്‍ സംസ്‌ഥാനത്ത് തുലാവര്‍ഷം ശക്‌തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം മലയോര ജില്ലകളില്‍ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. സംസ്‌ഥാനത്ത്...

കള്ളപ്പണ ഇടപാട്; പിടി തോമസ് എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിൽ കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ പിടി തോമസിന് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് സ്‌പീക്കറും അനുമതി...

ഓഹരി വിപണിയില്‍ റിലയന്‍സിന് ഇടിവ്; ഫോബ്സ് പട്ടികയിലും പിന്നോട്ട്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയന്‍സിന് കോവിഡിന്റെ പ്രഹരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് കമ്പനി നേരിട്ടത്. ഏകദേശം 6.8 ശതമാനം ഇടിവാണ് റിലയന്‍സ് ഇന്ഡസ്ട്രീസിന് നേരിടേണ്ടി...

ജമ്മു കശ്‌മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന വധിച്ചത് 200 ഭീകരരെ

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌ടോബര്‍ വരെ ജമ്മു കശ്‌മീരില്‍ സുരക്ഷാ സേന വധിച്ചത് വിവിധ സംഘടനകളുമായി ബന്ധമുള്ള 200 തീവ്രവാദികളെ. സുരക്ഷാ സേനയുടെ കണക്കുകള്‍ പ്രകാരം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി,...

മൊഴിപ്പകർപ്പ് നൽകില്ല; സ്വപ്‌നയുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കസ്‌റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരിക്ക് മൊഴിപ്പകർപ്പു കൊണ്ട് നിലവിൽ കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ...

ബിജെപിയില്‍ ഭിന്നത രൂക്ഷം; ശോഭക്ക് പിന്നാലെ പിഎം വേലായുധനും സുരേന്ദ്രനെതിരെ രംഗത്ത്

തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന പടല പിണക്കങ്ങളും, ഭിന്നതകളും കൂടുതല്‍ രൂക്ഷമാവുന്നു. മുതിര്‍ന്ന വനിതാ നേതാവ് ശോഭ സുരേന്ദ്രന് പിന്നാലെ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന നേതൃത്വത്തിന് എതിരെ...

ആരോ​ഗ്യത്തിനാണ് പ്രാധാന്യം; പടക്കങ്ങൾ നിരോധിച്ച് രാജസ്‌ഥാൻ

ജയ്‌പൂർ: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ പടക്ക വിൽപ്പനയും ഉപയോഗവും നിരോധിച്ച് രാജസ്‌ഥാൻ സർക്കാർ. കോവിഡ് രോ​ഗികളുടേയും പൊതു ജനത്തിന്റേയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന...

കുമ്മനത്തിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; 24 ലക്ഷം നൽകി ഒത്തുതീർപ്പാക്കി

തിരുവനന്തപുരം: സംസ്‌ഥാന ബിജെപി മുൻ അധ്യക്ഷനും മിസോറാം ​ഗവർണറുമായിരുന്ന കുമ്മനം രാജശേഖരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ 24 ലക്ഷം രൂപ പരാതിക്കാരന് നൽകിയാണ്...
- Advertisement -