സ്വാശ്രയ മെഡിക്കല് ഫീസ്; സ്വകാര്യ കോളേജുകളുടെ ഹരജിയില് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെല്ഹി: സ്വാശ്രയ മെഡിക്കല് കോളേജുകളിലെ ഫീസുമായി ബന്ധപ്പെട്ട് സ്വകാര്യ കോളേജുകള് നല്കിയ ഹരജിയില് സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സര്ക്കാര്, ഫീസ് നിര്ണയ സമിതി അടക്കമുള്ള എതിര് കക്ഷികള്ക്കാണ് നോട്ടീസ്.
2017-18, 2018-19, 2019-20...
രാഹുലിന്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന സരിതാ നായരുടെ ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡെൽഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് വയനാട് മണ്ഡലത്തില് നിന്നും മല്സരിച്ചു വിജയിച്ച രാഹുല് ഗാന്ധി എംപിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര് സമര്പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. എസ്എ...
തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയ നടപടിക്ക് സ്റ്റേ
ന്യൂഡെൽഹി: കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത്...
സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപി; ലോക്നാഥ് ബെഹ്റക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി യുഡിഎഫ് നേതാക്കളെ കള്ളക്കേസില് കുടുക്കാന് ശ്രമിക്കുന്നതായും സര്ക്കാരിന് വേണ്ടി വഴിവിട്ട് പ്രവര്ത്തിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു....
ബിജെപിയുടെ വേല്യാത്ര; വിമര്ശനവുമായി ഡിഎംകെയും
ചെന്നൈ: തമിഴ്നാട്ടില് ദ്രാവിഡ പാര്ട്ടികളെ നേരിടാനുള്ള ബിജെപിയുടെ വേല്യാത്രക്ക് എതിരായ പ്രതിഷേധം ശക്തമാകുന്നു. ഡിസംബര് 6-ന് അവസാനിക്കുന്ന വേല്യാത്ര വര്ഗീയ വിദ്വേഷം പടര്ത്താന് ലക്ഷ്യമിട്ട് ഉള്ളതാണെന്ന് ആരോപിച്ച് ഡിഎംകെ നേതൃത്വവും രംഗത്തെത്തി.
നേരത്തെ പരിപാടിക്ക്...
ലൈഫ് മിഷന് കേസ്; മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല
കൊച്ചി: കേരളം കണ്ടതില് വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷന് പദ്ധതിയിലൂടെ പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം ശിവശങ്കര് അഞ്ചാം പ്രതിയാണെങ്കില് മുഖ്യമന്ത്രി പിണറായി വിജയന് ഒന്നാം...
സുരക്ഷ നീട്ടില്ല; ബാബരി കേസിൽ വിധി പറഞ്ഞ മുൻ ജഡ്ജിന്റെ ഹരജി തള്ളി
ന്യൂഡെൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ച മുൻ ജഡ്ജ് എസ് കെ യാദവിന്റെ സുരക്ഷ നീട്ടില്ല....
മാസ്ക് ധരിക്കുന്നത് നിയമം മൂലം നിര്ബന്ധമാക്കാന് ഒരുങ്ങി രാജസ്ഥാന്
ജയ്പൂർ: മാസ്ക് ധരിക്കുന്നത് നിയമം മൂലം നിര്ബന്ധമാക്കാന് നടപടികള് ആരംഭിച്ചതായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയില് ആദ്യമായാണ് മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കാന് ഏതെങ്കിലും ഒരു...








































