ഇന്ത്യന് ഇസ്ലാമിക് കള്ച്ചറല് സെന്ററിന് നേരെ ഹിന്ദു സേന ആക്രമണം
ന്യൂഡെല്ഹി: ഡെല്ഹി ആസ്ഥാനമായ ഇന്ത്യന് ഇസ്ലാമിക് കള്ച്ചറല് സെന്ററിന്റെ സൈന് ബോര്ഡ് നശിപ്പിക്കപ്പെട്ട നിലയില്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള് ഏറ്റെടുക്കുന്നതായി ഹിന്ദു സേന ദേശീയ പ്രസിഡണ്ട് വിഷ്ണു ഗുപ്ത പറഞ്ഞു. സംഘമായി എത്തിയ...
സ്ത്രീവിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷൻ കേസ്
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രസ്താവന പിൻവലിച്ച് മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ നേരത്തെ...
പാകിസ്ഥാൻ ഇന്റലിജൻസിനു വേണ്ടി ചാരവൃത്തി; മിലിട്ടറി ഉദ്യോഗസ്ഥൻ രാംനിവാസ് ഗൗര അറസ്റ്റിൽ
ജയ്പൂർ: പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയ കുറ്റത്തിന് രാജസ്ഥാനിലെ നിവാരു മിലിട്ടറി എൻജിനീയറിങ് സർവീസിലെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. രാംനിവാസ് ഗൗരയാണ് (28) അറസ്റ്റിലായത്. പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടി ചാരവൃത്തി...
ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം; യുപിക്ക് പുറകെ ഹരിയാനയും
ന്യൂഡെൽഹി: ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണത്തിനൊരുങ്ങി ഹരിയാനയും. ലൗ ജിഹാദ് തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനക്ക് പുറകെയാണ് ഹരിയാനയും സമാനമായ നിയമം ആലോചിക്കുന്നത്. ഇതു...
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കും; പ്രഖ്യാപനവുമായി തേജസ്വി യാദവ്
പാറ്റ്ന: ബിഹാറിൽ അധികാരത്തിൽ വന്നാൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുമെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്. അമ്പതാം വയസിൽ സർക്കാർ ജീവനക്കാർ വിരമിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച ബിഹാർ...
പരാജയപ്പെടുത്താൻ ആവില്ലെന്ന് ആര് പറഞ്ഞു? ബിഹാറിൽ പ്രതീക്ഷ വെച്ച് പി ചിദംബരം
ന്യൂഡെൽഹി: ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ബിഹാർ തെരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നും ചിദംബരം പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും...
കോവിഡ്; രോഗമുക്തി 8511, രോഗബാധ 7025, സമ്പർക്കം 6163
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 വർധിച്ചു. 100 പേരെ പരിശോധിക്കുമ്പോൾ 14 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു എന്നത് ദുഃഖരമായ കാര്യമാണ്.
40 വയസ്സിന് താഴെയുള്ള രണ്ടു പേർക്ക് ഇന്നും കോവിഡ് മരണം...
വൈഷ്ണോ ദേവി ക്ഷേത്രത്തിൽ കൂടുതൽ ഭക്തർക്ക് പ്രവേശനം നൽകാൻ തീരുമാനം
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ഭക്തരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. നവംബർ 1 മുതൽ ദിവസേന 15,000 ഭക്തർക്ക് ക്ഷേത്രം സന്ദർശിക്കാൻ അനുമതി നൽകാമെന്നാണ് ജമ്മു കശ്മീർ...








































