തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി; കമല്‍നാഥ് സുപ്രീം കോടതിയിലേക്ക്
ഭോപ്പാല്‍: താരപ്രചാരക സ്‌ഥാനത്ത് നിന്ന് മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വ്യക്‌തിയുടെയും പ്രസ്‌ഥാനത്തിന്റെയും മൗലികവകാശ ലംഘനമാണെന്ന് കമല്‍നാഥ് കോടതിയെ അറിയിച്ചു....
കോവിഡ്; രോഗമുക്‌തി 7330, രോഗബാധ 7983, സമ്പർക്കം 7049
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലാണ്.
ഇന്നത്തെ ആകെ രോഗബാധ 7983 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 7330 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ...
കോവിഡ്; ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണിന് സാധ്യത
ലണ്ടന്‍: ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡ് കേസുകള്‍ ഉയരുമെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ നീക്കം. ബ്രിട്ടനില്‍ പല പ്രദേശങ്ങളിലും വീണ്ടും കോവിഡ് വ്യാപിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ...
ഇൻകൽ എംഡി എംപി ദിനേഷിനെ പുറത്താക്കി
തിരുവനന്തപുരം: ഇൻകൽ എംഡി എംപി ദിനേഷ് ഐപിഎസിനെ സംസ്‌ഥാന സർക്കാർ പുറത്താക്കി. ഡയറക്‌ടർ ബോർഡിന്റെ പരാതിയിലാണ് നടപടി. മൂന്ന് മാസം മുൻപാണ് ദിനേഷിനെ ഇൻകൽ എംഡിയായി നിയോഗിച്ചത്. ബിപിസിഎൽ മുൻ ചീഫ് ജനറൽ...
പുല്‍വാമ; കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ശശി തരൂര്‍. എന്ത് കാരണം കൊണ്ടാണ് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന്...
പിന്തുണക്ക് ആരുമില്ലാത്ത യുവാവ് മുഖ്യമന്ത്രിയായാല്‍ അല്‍ഭുതമില്ല; സഞ്‌ജയ് റാവത്ത്.
മുംബൈ: തേജസ്വി യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായാല്‍ തനിക്ക് അൽഭുതം ഇല്ലെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ് റാവത്ത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം.
'കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും...
മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം; അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂഡെല്‍ഹി: ഇന്ത്യയിലെ വലിയ സംസ്‌ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്‌ഥാനമെന്ന പദവി കേരളം സ്വന്തമാക്കിയതില്‍ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍. മോശം ഭരണമുള്ള സംസ്‌ഥാനമായ ഉത്തര്‍പ്രദേശിനെ പരിഹസിക്കുകയും ചെയ്‌തു. കേരളത്തെ രാമരാജ്യത്തോടും ഉത്തർപ്രദേശിനെ യമരാജ്യത്തോടും ഉപമിച്ചാണ്...
കോവിഡ് പരിശോധനയിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ കൂടുതൽ
ന്യൂഡെൽഹി: രാജ്യത്ത് ദിവസേന 10 ലക്ഷം പേരിൽ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധന നിരക്ക്. 12 സംസ്‌ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുന്നിലുള്ളത്. ഇതിൽ...








































