Tue, Nov 17, 2026
29 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി അവസരം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയും പരാതികളും സ്വീകരിക്കാനുള്ള അവസാന തീയതി ഇന്ന്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്തുവിട്ട അറിയിപ്പില്‍ ഒക്‌ടോബർ 31 വരെ ഹിയറിംഗ് നടക്കുമെന്ന്...

പാക് പാർലമെന്റിൽ വിളിച്ചത് ‘മോദി’ മുദ്രാവാക്യമല്ല; ഇന്ത്യാ ടിവിയുടെ വാർത്ത വ്യാജം

ന്യൂഡെൽഹി: പാകിസ്‌ഥാൻ പാർലമെന്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ചു എന്ന് അവകാശപ്പെട്ട് ഇന്ത്യാ ടിവി ചാനൽ പുറത്തുവിട്ട വാർത്ത വ്യാജം. പാക് പാർലമെന്റിൽ 'മോദി മോദി' മുദ്രാവാക്യം വിളിച്ചു...

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു വ്യാപാര ദിനങ്ങള്‍ക്ക് ശേഷമാണ് സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പവന് 200 രൂപ വര്‍ധിച്ച് 37,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്നു വര്‍ധിച്ചത്....

‘ജമ്മുവിലെ അനുഛേദം 370 റദ്ദാക്കണമെന്നത് പട്ടേലിന്റെ ആഗ്രഹം’; നരേന്ദ്ര മോദി

അഹമ്മദാബാദ്: ജമ്മു കശ്‌മീരിലെ അനുഛേദം 370 റദ്ദാക്കണമെന്നത് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദ്ദാല്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിലാണ് മോദി ഇത്...

ആത്‍മഹത്യകള്‍ വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കുമായി ആന്ധ്ര സര്‍ക്കാര്‍

ന്യൂഡെൽഹി: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കേര്‍പ്പെടുത്തി ആന്ധ്ര സര്‍ക്കാര്‍. ആത്‍മഹത്യകള്‍ വര്‍ധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 132 വെബ്‌സൈറ്റുകളും ആപ്പുകളും വിലക്കാന്‍‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പേടിഎം ഫസ്‌റ്റ്‌ ഗെയിം, മൊബൈല്‍ പ്രീമിയര്‍ ലീഗ്‌...

കേന്ദ്ര കാര്‍ഷിക നിയമം; പ്രമേയം പാസാക്കാനൊരുങ്ങി രാജസ്‌ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂർ: കേന്ദ്ര കാര്‍ഷിക നിയമത്തിന് എതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനൊരുങ്ങി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്‌ഥാന്‍ സര്‍ക്കാര്‍. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇതിനെ...

ബിനീഷിനെ കാണാൻ അനുമതി തേടി ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിക്കും

ബെം​ഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അനുമതി തേടി സഹോദരൻ ബിനോയ് കോടിയേരി ഇന്ന് കർണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിലെത്തി ഹരജി നൽകാൻ...

സ്വപ്‌നയേയും ശിവശങ്കറിനേയും ഒരുമിച്ച് ചോദ്യം ചെയ്യാൻ ഇഡി; കോടതിയെ സമീപിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും സ്വപ്‌ന സുരേഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). സ്വപ്‌ന‌യെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു. സരിത്, സന്ദീപ്...
- Advertisement -