’25 കോടിക്ക് കോണ്ഗ്രസ് പാര്ട്ടിയെ മുഴുവന് വിലക്കെടുക്കാം’; ഗുജറാത്ത് മുഖ്യമന്ത്രി
ഗാന്ധിനഗര്: കോണ്ഗ്രസ് പാര്ട്ടിയുടെ ഒരു എംഎല്എയെ 25 കോടിക്ക് ബിജെപി വാങ്ങായെന്ന കോണ്ഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടി രൂപയുണ്ടെങ്കില് ഗുജറാത്തിലെ കോണ്ഗ്രസ് പാര്ട്ടിയെ മുഴുവന്...
പുൽവാമയിൽ പാക് കുറ്റസമ്മതം; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ബിജെപിയുടെ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് പാക് മന്ത്രി ഫവാദ് ചൗധരി...
വൈകെ സിന്ഹ രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണര് ആയേക്കും
ന്യൂഡെല്ഹി: രാജ്യത്തെ മുഖ്യ വിവരാകാശ കമ്മീഷണറായി മുന് ഐഎഫ്എസ് ഉദ്യോഗസ്ഥനും ശ്രീലങ്കയിലെ ഇന്ത്യന് ഹൈക്കമ്മീഷണറും ആയിരുന്ന വൈകെ സിന്ഹയെ നിര്ദേശിച്ച് കേന്ദ്രം. നിലവില് കേന്ദ്ര വിവരാവകാശ കമ്മീഷനില് അംഗമാണ് അദ്ദേഹം.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്...
കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി
കൊല്ലം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശിനി അഭിരാമി (24)യാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലക്കു പിന്നിലെ കാരണം എന്നാണ് റിപ്പോർട്ട്.
ഉമേഷ് ബാബുവിന്റെ...
യൂറോപ്പില് ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു
ലണ്ടന്: യൂറോപ്പില് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്പെയിനില് കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20എഇയു1 വൈറസിനെ ഇപ്പോള് പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പഠന റിപ്പോര്ട്ട്. ഇംഗ്ലണ്ടില് ഇപ്പോള് സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളില് 80ശതമാനം പേരിലും...
ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു
ന്യൂയോര്ക്ക്: ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു. 4,530,1044 പേര്ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില് 32,964,868 പേര് രോഗമുക്തി നേടി. 11,85,629 മരണങ്ങളാണ് ഇതുവരെ റിപ്പോര്ട്ട് ചെയ്തത്.
ഏറ്റവും...
കശ്മീരും ലഡാക്കും പ്രധാന മേഖല; വിവാദ മാപ്പ് പിൻവലിക്കണമെന്ന് സൗദിയോട് ഇന്ത്യ
ന്യൂഡെൽഹി: കശ്മീരിനേയും ലഡാക്കിനേയും പ്രത്യേക മേഖലയാക്കി അടയാളപ്പെടുത്തി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്...
സൈനികര്ക്ക് ഇനി സ്വന്തമായി സുരക്ഷിത മെസേജിങ് ആപ്പ്
ഡെല്ഹി: സൈനികര്ക്ക് സുരക്ഷിത മെസേജിങ് ആപ്പ് ഒരുക്കി ഇന്ത്യന് സൈന്യം. വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉള്പ്പടെയുളള സേവനങ്ങള് ഉറപ്പുവരുത്തുന്ന പുതിയ ആപ്പാണ് തയാറാക്കിയിരിക്കുന്നത്. ആപ്പിന് സായ് (SAI) എന്നാണ് പേര് നല്കിയിരിക്കുന്നത്. സെക്യുര്...








































