സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തിന്?; പോലീസിനെതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാരിനെ വിമർശിക്കുന്നതിന് പൗരൻമാർക്ക് എതിരെ കേസെടുക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി. മമത ബാനർജി സർക്കാരിനെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന് ഡെൽഹി സ്വദേശിനിയെ ചോദ്യം ചെയ്യാനായി കൊൽക്കത്ത പോലീസ് വിളിപ്പിച്ചതിന് എതിരെയുള്ള ഹരജി...
‘മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശമില്ല’; ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തതിന് ശേഷവും ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികമായ അവകാശം അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിന് ശേഷമാണ്...
ഹോര്‍ട്ടികോര്‍പ്പില്‍ ഇന്നലെ മാത്രം വിറ്റഴിച്ചത് 2 ടണ്‍ സവാള
കോഴിക്കോട്: നാഫെഡ് മുഖേന സംഭരിച്ച സവാള ഹോര്‍ട്ടികോര്‍പ് ജില്ലയില്‍ വിതരണം ചെയ്യാന്‍ 8 ടണ്‍ ഇന്നലെ എത്തിച്ചു. കിലോഗ്രാമിനു 45 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. 2 ടണ്‍ സവാള ഇതിനോടകം ഹോര്‍ട്ടികോര്‍പ്പ്...
പദ്ധതികളുടെ മെല്ലെപ്പോക്ക്; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി
ന്യൂഡെൽഹി: പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തുന്ന കാലതാമസത്തിൽ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. കൃത്യമായ ജോലി പൂർത്തിയാക്കാത്ത ആളുകൾക്ക് പുറത്തേക്കുള്ള വഴി കാണിക്കാൻ സമയമായി എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ദ്വാരകയിലെ...
സംസ്ഥാനത്തെ ബാറുകള്‍ അടുത്ത മാസം ആദ്യം തന്നെ തുറന്നേക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനമായതായി സൂചന. നവംബര്‍ രണ്ടിനു മുമ്പ് ബാറുകള്‍ തുറക്കാനാണ് ധാരണയാകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ അഞ്ചിന് പുറത്തിറങ്ങിയേക്കും. വിജ്ഞാപനമായാല്‍ പിന്നെ ഡിസംബര്‍...
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം ചേരും. തദ്ദേശഭരണ തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളെ പറ്റിയുള്ള ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നീക്കങ്ങളും ചര്‍ച്ചയാകും.
Read Also: വടക്കന്‍ കേരളത്തിലെ...
എം ശിവശങ്കറിന്റെ അറസ്റ്റ്; മുഖ്യമന്ത്രിയേയും സർക്കാരിനേയും പരിഹസിച്ച് വിടി ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ബൽറാമിന്റെ പരിഹാസം. അഴിമതി...
എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: അറസ്റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങും....








































