Thu, Nov 19, 2026
27 C
Dubai

നിയമസഭയിലെ കൈയ്യാങ്കളി; പ്രതികളായ രണ്ട് മന്ത്രിമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിയമസഭയിലുണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും ഇന്ന് നേരിട്ട് കോടതിയിലെത്തും. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ട് ലക്ഷം...

സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം നല്‍കല്‍; വിജ്‌ഞാപനമായി

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്‌ഞാപനമിറങ്ങി. ഓരോ മാസവും മാറ്റിവച്ച തുക ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ നല്‍കും. ഏപ്രില്‍ മുതല്‍ ഓഗസ്‌റ്റ് വരെ...

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്തില്‍ കസ്‌റ്റംസിന്റെയും എന്‍ഫോഴ്‌മെന്റിന്റെയും കേസുകളിലാണ് കോടതി വിധി...

ചൈനയെ ‘പ്രതിരോധിക്കാന്‍’ ഇന്ത്യ-യുഎസ് സഖ്യം

ന്യൂഡെല്‍ഹി: പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കാനും പൊതു ശത്രുവായ ചൈനക്കെതിരെ നിലപാട് കടുപ്പിക്കാനും ഇന്ത്യയും യുഎസും ധാരണയിലെത്തി. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്‌പർ, ഇന്ത്യന്‍...

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് ബാധയും മരണവും നിയന്ത്രിക്കാന്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാക്കണമെന്നും ആവശ്യപ്പെട്ടു. പുതുതായി രോഗം സ്‌ഥിരീകരിച്ചതില്‍ 78...

ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

പാറ്റ്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി നടക്കുന്ന...

സാമ്പത്തിക സംവരണം; കോണ്‍ഗ്രസിന് അനുകൂല നിലപാട്, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില്‍ പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനായി രാഷ്‌ട്രീയകാര്യ സമിതി ബുധനാഴ്‌ച യോഗം ചേരും. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ വ്യത്യസ്‌തമായ ചര്‍ച്ചകള്‍ നടക്കവേയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അന്തിമ കാഴ്‌ചപ്പാടിന് രൂപം...

വായു മലിനീകരണം കൂടുമ്പോള്‍ കോവിഡ് മരണം കൂടും; ഐസിഎംആര്‍

ന്യൂഡെല്‍ഹി: കോവിഡും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യാന്തര പഠനങ്ങളുടെ അടിസ്‌ഥാനത്തില്‍ ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവാണ് ഇത് വ്യക്‌തമാക്കിയത്....
- Advertisement -