Thu, Nov 19, 2026
27 C
Dubai

കൂട്ട കോപ്പിയടി; പിടിച്ചെടുത്തത് 28 ഫോണുകള്‍; പരിശോധന വ്യാപിപ്പിക്കും

തിരുവനന്തപുരം: ബിടെക് പരീക്ഷക്കിടെ നടന്ന കോപ്പിയടിയില്‍ വിദ്യാര്‍ഥികളില്‍ നിന്നും പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍. നാല് കോളേജുകളില്‍ നിന്നായാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഒക്ടോബര്‍ 23ന് നടന്ന പരീക്ഷയിലായിരുന്നു വിദ്യാര്‍ഥികളുടെ കൂട്ട കോപ്പിയടി. ഒരു...

7 ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം ദുബായ് യാത്രയില്‍ സ്വീകരിക്കപ്പെടില്ല

ദുബായ്: ഏഴ് ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി എയര്‍ ഇന്ത്യ എക്‌സ്​പ്രസ് ട്വീറ്റ് ചെയ്‌തു. ഈ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന അടക്കമുള്ളവയുടെ ഫലം സ്വീകരിക്കപ്പെടില്ല. ജയ്‌പൂരിലെ...

രാജ്യത്ത് ആദ്യം; സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പച്ചക്കറികള്‍ക്ക് രാജ്യത്ത് ഇതാദ്യമായാണ് തറവില പ്രഖ്യാപിക്കുന്നത്. കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത്...

ഹത്രസ് കേസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ; സുപ്രീം കോടതി ഉത്തരവ്

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ചീഫ് ജസ്‌റ്റിസ്‌ എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ...

ജ്വല്ലറി തട്ടിപ്പ്; കമറുദ്ധീന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ വഞ്ചന കുറ്റം നിലനിക്കില്ലെന്നും അതിനാല്‍ കേസുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംസി കമറുദ്ധീന്‍ എംഎൽഎ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതിയില്‍. എന്നാല്‍ വഞ്ചന നടന്നതിന് തെളിവുകള്‍ ഉണ്ടെന്ന് കാട്ടി...

ആക്രമിക്കപ്പെടുന്നത് അന്യന്റെ മകളല്ല, സ്വന്തം മക്കൾ തന്നെയാണ്; കർണാടക ഹൈക്കോടതി

ബെം​ഗളൂരു: രാജ്യത്ത് ഏതൊരാളുടെ പെൺമക്കൾക്ക് നേരെ നടക്കുന്ന ആക്രമണവും നമ്മുടെ സ്വന്തം മക്കൾ ആക്രമിക്കപ്പെടുന്നതിന് തുല്യമാണെന്ന് കർണാടക ഹൈക്കോടതി. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണം വേണമെന്നും കോടതി നിർദ്ദേശിച്ചു. കൂട്ടബലാൽസം​ഗം കൊലപാതകത്തേക്കാൾ അപകടകരമാണെന്ന്...

സഹോദരനുമായി മിഠായിയെ ചൊല്ലി തര്‍ക്കം; 12 വയസുകാരന്‍ തൂങ്ങിമരിച്ചു

വയനാട്: സഹോദരനുമായി വഴക്കിട്ട ശേഷം 12 വയസുകാരന്‍ തൂങ്ങിമരിച്ചു. വയനാട് മേപ്പാടിയിലാണ് സംഭവം നടന്നത്. കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍- രാധ ദമ്പതികളുടെ മകന്‍ ശ്രീനന്ദു (12) ആണ് തൂങ്ങിമരിച്ചത്. വൈകിട്ട് അഞ്ചരയോടെ...

തമിഴ്‌നാട് മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചതായി പരാതി

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും പുറപ്പെട്ട മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന ആക്രമിച്ചതായി പരാതി. ഒരു മല്‍സ്യ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രാമേശ്വരത്ത് നിന്നും ഇന്നലെ പല സംഘങ്ങളായാണ് അറുന്നൂറോളം മല്‍സ്യ...
- Advertisement -