Thu, Nov 19, 2026
27 C
Dubai

സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം ഹൈക്കോടതിയിലേക്ക്

കൊച്ചി: ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആറൻമുള പോലീസ് തനിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആര്‍ റദ്ദാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം...

അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി; ലക്ഷ്യം കൂടുതല്‍ യാത്രക്കാര്‍

തിരുവനന്തപുരം: അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി. 30 ശതമാനം ഇളവാണ് യാത്രാ നിരക്കില്‍ കെഎസ്ആര്‍ടിസി വരുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇളവ് അന്തര്‍സംസ്‌ഥാന എസി ബസ് സര്‍വീസുകള്‍ക്കാണ് ബാധകമാവുക. തിരുവനന്തപുരം-...

പെരിയ ഇരട്ടക്കൊലപാതകം; സര്‍ക്കാര്‍ ഹരജി ഇന്ന് സുപ്രീംകോടതിയില്‍

ഡെല്‍ഹി: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്. അന്വേഷണം...

ഗ്വാളിയറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍

ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഞായറാഴ്‌ച ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഇരു മുന്നണികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ടായ...

സംസ്‌ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഇനിമുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്‌ഥാനത്തെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) ഇനിമുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി (എഫ്എച്ച്‌സി) മാറും. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്നപ്പോള്‍ ഉച്ചവരെ ആയിരുന്ന പ്രവര്‍ത്തന സമയം കുടുംബാരോഗ്യ കേന്ദ്രങ്ങളാകുമ്പോള്‍ രാവിലെ...

ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതര അവസ്‌ഥയില്‍ തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മോശം അവസ്‌ഥയിലാണ് വായുനിലവാര സൂചിക ഡെല്‍ഹിയിലെ ഭൂരിഭാഗം മേഖലകളിലും രേഖപ്പെടുത്തുന്നത്. ഞായറാഴ്‌ചയും സ്‌ഥിതി വ്യത്യസ്‌തമല്ല. ഇന്നലെ ഡെല്‍ഹിയിലെ പല ഭാഗങ്ങളിലും സൂചികയില്‍...

17കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്‌റ്റിൽ

ഇടുക്കി: കട്ടപ്പനക്കടുത്ത് നരിയമ്പാറയിൽ 17 വയസ്സുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്‌റ്റിൽ. മൂന്നു ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നരിയംപാറ തടത്തുകാലായിൽ മനു മനോജ് (24) ശനിയാഴ്‌ച...

അവയവ കച്ചവടം; നിരീക്ഷണത്തില്‍ മുപ്പത്തഞ്ചോളം സംഘങ്ങള്‍, അന്വേഷണം കൊടുങ്ങല്ലൂരിലേക്കും

തിരുവനന്തപുരം: അവയവ കച്ചവടത്തിന് ഇടനില നില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ സംസ്‌ഥാനത്ത് പോലീസ് നിരീക്ഷണത്തില്‍. രണ്ടുവര്‍ഷത്തിനിടെ നിയമ വിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്‌ഥാന പോലീസ് മേധാവി...
- Advertisement -