കോവിഡ് നിയന്ത്രണങ്ങള് പാലിച്ചില്ല; ബിജെപി നേതാവിനെതിരെ കേസ്
ഇന്ഡോര്: കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന്റെ പേരില് മധ്യപ്രദേശിലെ ബി ജെ പി നേതാവായ ദിനേഷ് ഭാവ്സറിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം സാന്വര് തെഹ്സിലില് വെച്ച് നടന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ്...
നന്തനാര് പുരസ്കാരം എസ് ഹരീഷിന്
അങ്ങാടിപ്പുറം: മലയാളത്തിന്റെ സുവര്ണ്ണ കഥാകാരന് നന്തനാരുടെ പേരിലുള്ള സാഹിത്യ പുരസ്കാരം എസ്. ഹരീഷിന്. അങ്ങാടിപ്പുറം കേന്ദ്രമായി പ്രവര്ത്തിക്കുന്ന വള്ളുവനാടന് സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് നന്തനാര് പുരസ്കാരം നല്കുന്നത്. ഹരീഷിന്റെ 'മീശ' എന്ന നോവലാണ്...
മലബാര് നാവികാഭ്യാസം; ഇനി മുതല് ഓസ്ട്രേലിയയും
ന്യൂഡെല്ഹി: യുഎസും ജപ്പാനുമുള്ള മലബാര് നാവികാഭ്യാസത്തില് ഇനി ഓസ്ട്രേലിയയും. ലഡാക്കിലെ അതിര്ത്തി സംഘര്ഷങ്ങള്ക്കിടെ ചൈനക്ക് തിരിച്ചടിയായാണ് ഓസ്ട്രേലിയയെ ഇന്ത്യ നാവികാഭ്യാസത്തിന് കൂടെ കൂട്ടിയത്. നവംബര് അവസാനം അറബിക്കടലിലും ബംഗാള് ഉള്ക്കടലിലുമായാണ് മലബാര് നാവികാഭ്യാസം...
സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു
എറണാകുളം: ട്രാന്സ്ജെന്ഡര് സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങള് പങ്കുവച്ചതിന് ശേഷമാണ് സജ്ന ആത്മഹത്യക്ക് ശ്രമിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാന് കഴിയാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സജ്നയുടെ സുഹൃത്തുക്കള് പറഞ്ഞു. സജ്നയെ...
ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്ട്ട്; പോരാട്ടം ശക്തമാകും
വാഷിംഗ്ടണ്: പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള് ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥി ജോ ബൈഡന്റെ സ്വാധീനം കുറയുന്നതായി റിപ്പോര്ട്ട്. ശക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കില് ട്രംപിന് ജയിക്കാവുന്ന അവസ്ഥയാണ് ഉളളതെന്ന് ബൈഡന്റെ പ്രചാരണ മാനേജര് ജെന്.ഒ മെല്ലി ധില്ലന്...
ഇ ഡിയുടെ ചോദ്യം ചെയ്യലില് ആശങ്കയില്ല; ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്: എൻഫോസ്മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേനായതില് ആശങ്കയില്ലെന്ന് ജമ്മു കശ്മീർ മുന് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് സാമ്പത്തിക തട്ടിപ്പ് കേസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. 'എനിക്ക്...
വാളയാര് മദ്യ ദുരന്തത്തില് മരണം അഞ്ചായി
പാലക്കാട്: വാളയാറില് മദ്യം കഴിച്ച് അവശനിലയിലായി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മരിച്ച അയ്യപ്പന്റെ മകന് അരുണ് (22) ആണ് ഏറ്റവും ഒടുവില് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില് ആയിരുന്നു അരുണ്.
ചെല്ലന്കാവ് കോളനിയിലെ അയ്യപ്പന്,...
ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. വീഡിയോ കോൺഫറൻസ് വഴി ജസ്റ്റിസ് പിവി കുഞ്ഞുകൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം, ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്റ്റേ നീക്കണം...








































