Thu, Nov 19, 2026
26 C
Dubai

ഡോക്‌ടറുടെ വേഷത്തിൽ കോവിഡിനെ നിഗ്രഹിക്കുന്ന ദേവീശിൽപം; അഭിനന്ദിച്ച് ശശി തരൂര്‍

കൊല്‍ക്കത്ത: ഒക്ടോബർ 22ന് ആരംഭിക്കുന്ന അഞ്ചുദിവസത്തെ ദുര്‍ഗാപൂജയിൽ അവതരിപ്പിക്കാൻ ആനുകാലിക വിഷയമാണ് ഒരു ശിൽപി തിരഞ്ഞെടുത്തത്. അസാധാരണവും കാലികവുമായ വിഷയത്തെ ഈ രീതിയിൽ നല്ല ചിന്തയോടെ അവതരിപ്പിച്ച അജ്‌ഞാതരായ കലാകാരൻമാരെ അഭിനന്ദിച്ചു കൊണ്ടാണ് ശശി...

‘ഏഷ്യാനെറ്റ് ന്യൂസ്’ ലൈവ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷം

തിരുവനന്തപുരം: പ്രമുഖ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂട്യൂബിലും ​ഗൂ​ഗ്ളിലും സെർച്ച് ചെയ്യുമ്പോൾ ഏഷ്യാനെറ്റ് ലൈവ് ടെലകാസ്‌റ്റ് ലഭിക്കാതായതോടെ പ്രേക്ഷകർ ചോദ്യവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ്....

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; കേന്ദ്രം ഇടപെടുന്നു

ഐസ്വാള്‍: അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇരു സംസ്‌ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. അസം മുഖ്യമന്ത്രിയും മിസോറാം മുഖ്യമന്ത്രിയും...

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍; ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം

പാലക്കാട്: സംസ്‌ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയോട് അനുബന്ധിച്ച് കുടുംബശ്രീ നടപ്പാക്കുന്ന 'അതിജീവനം' ക്യാംപയിന്റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പരമാവധി ജനങ്ങളിലേക്ക്...

കോവിഡ് രോഗിയുടെ മരണം; ​​ഗുരുതര പിഴവ്, കൊലക്കുറ്റം ചുമത്തി കേസെടുക്കണം- ഹൈബി ഈഡൻ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോ​ഗി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ എംപി. മെഡിക്കൽ കോളേജിൽ സംഭവിച്ചത് ​ഗുരുതരമായ ചികിൽസാ പിഴവാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നഴ്‌സിങ് സൂപ്രണ്ടിനെ...

ആന്തൂരിലെ വ്യവസായിയുടെ മരണം; അന്വേഷണം അവസാനിപ്പിച്ച് പോലീസ് റിപ്പോര്‍ട്ട്

കണ്ണൂര്‍: ആന്തൂരിലെ വ്യവസായി സാജന്‍ ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്‍മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണകുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ്  സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനാണ്...

ജസ്‌റ്റിസ് രമണക്ക് എതിരായ ആരോപണം; ബാര്‍ അസോസിയേഷന്‍ രണ്ട് തട്ടില്‍

ന്യൂഡെല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി ജസ്‌റ്റിസ് എന്‍വി രമണക്ക് എതിരായ ആരോപണം ചൂടുപിടിച്ച് കൊണ്ടിരിക്കെ വിഷയത്തില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ ഭിന്നത. ആന്ധ്ര മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡിയാണ് ജസ്‌റ്റിസ് രമണക്ക് എതിരെ അഴിമതി ആരോപണം...

മുത്തയ്യ ആവശ്യപ്പെട്ടു; വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി

ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ '800'ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിൻമാറി. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം സിനിമയില്‍ നിന്നും പിൻമാറിയത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ചില...
- Advertisement -