‘കൊലപാതകിക്ക് ബിജെപി എംഎൽഎയുടെ പിന്തുണ; മോദിയും അമിത്ഷായും ഇതേ നിലപാടിൽ ആണോ?’
ന്യൂഡെൽഹി: ഉത്തർപ്രദേശിൽ പോലീസുകാരുടെ മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന പ്രതിക്ക് ബിജെപി എംഎൽഎ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിലും, ബിജെപി എംഎൽഎയും മകനും ചേർന്ന് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പ്രതിയെ ബലമായി മോചിപ്പിച്ചതിലും...
കമല്ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്ഗ്രസ്
ചെന്നൈ: നടനും മക്കള് നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്ഗ്രസ്. മതേതര നിലപാടുള്ള കമല്ഹാസന് കോണ്ഗ്രസിന് ഒപ്പം പ്രവര്ത്തിക്കാന് കഴിയുമെന്ന് കോണ്ഗ്രസ് തമിഴ്നാട് അധ്യക്ഷന് കെ.എസ് അളഗിരി പ്രതികരിച്ചു.
വരുന്ന...
ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഉത്തർപ്രദേശിൽ സ്ത്രീകളെ ശല്യം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ബിജെപി എംഎൽഎയും മകനും മോചിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ...
വിജയത്തിലേക്ക് നയിച്ചത് കോവിഡിനെതിരായ പോരാട്ടം; ജസിന്ഡ ആര്ഡേന്
ഓക്ക്ലാന്ഡ്: കൊറോണ വൈറസിനെ ഇല്ലാതാക്കാനും സമ്പദ് വ്യവസ്ഥയെ ഉയര്ത്തി കൊണ്ടുവരാനുമുള്ള സര്ക്കാര് ശ്രമങ്ങള്ക്ക് ലഭിച്ച അംഗീകാരമായാണ് തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നതെന്ന് ന്യൂസിലന്ഡ് പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ജസിന്ഡ ആര്ഡേന്. മൂന്നാഴ്ചക്കുള്ളില് ഒരു പുതിയ...
ഇന്ത്യയില് കോവിഡ് ബാധിതര് 75 ലക്ഷത്തിലേക്ക്; മുന്നില് മഹാരാഷ്ട്ര
ഇന്ത്യയില് കോവിഡ് ബാധിതര് 75 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,871 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,94,552 ആയി. 1033 പേര് കൂടി മരിച്ചതോടെ ആകെ...
ഗുജറാത്തിൽ 12കാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്നു; ബന്ധു അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിൽ 12 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബാനസ്കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം. ബൈക്കിൽ കയറ്റാമെന്ന് പറഞ്ഞ്...
മുൻകൂർ ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കും; മെഡിക്കൽ ബുള്ളറ്റിൻ ഇന്ന്
തിരുവനന്തപുരം: മുൻകൂർ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹത്തന്റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത്, ഡോളർ...
ഹത്രസ് കേസ്; എസ് ഐ ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല. ശനിയാഴ്ച റിപ്പോർട്ട് നൽകാനാണ്...








































