നിര്ഭയ കേസിലെ പ്രതിഭാഗം വക്കീല് ഹത്രാസിലും
ന്യൂ ഡെല്ഹി: നിര്ഭയ കേസിലെ പ്രതിഭാഗം വക്കീല് ഹത്രസ് കേസിലും പ്രതികള്ക്ക് വേണ്ടി എത്തും. നിര്ഭയ കേസിലെ വക്കീല് എ പി സിംഗാണ് ഹത്രസ് കേസിലും പ്രതികള്ക്ക് വേണ്ടി വാദിക്കുക. അഖില ഭാരതീയ...
ഐഫോണ് വിവാദത്തില് ചെന്നിത്തലക്ക് ആശ്വാസം
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തില് ചെന്നിത്തലക്ക് ഐഫോണ് നല്കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയില് വഴിത്തിരിവ്. സ്വപ്നക്ക് 5 ഐഫോണുകള് നല്കുക മാത്രമാണ് ചെയ്തതെന്നും അത് ആര്ക്കാണ് കൈമാറിയതെന്ന് അറിയില്ലെന്നും ഇന്ന് നല്കിയ...
ലോകത്ത് പത്തില് ഒരാള് കോവിഡ് ബാധിതന്; ലോകാരോഗ്യ സംഘടന
ലോകത്ത് പത്തില് ഒരാള് കോവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന് ഡോ. മൈക്കിള് റയാന്. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്ഡിന്റെ പ്രത്യേക സെഷനില്...
ലഖ്നൗവില് നിന്ന് നാഗ്പൂരിലേക്ക്; പീഡന പരാതി നൽകാൻ സഞ്ചരിച്ചത് 800 കിലോമീറ്റർ
നാഗ്പൂർ: ലഖ്നൗവില് പീഡനത്തിന് ഇരയായ യുവതി പരാതി നൽകാൻ സഞ്ചരിച്ചത് 800 കിലോമീറ്റർ. 22കാരിയായ നേപ്പാളി യുവതിയാണ് തന്നെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത ആൾക്കെതിരെ പരാതി...
ജിഎസ്ടി നഷ്ടപരിഹാരം; 20,000 കോടി ഇന്ന് രാത്രി വിതരണം ചെയ്യും
ന്യൂഡെല്ഹി: ജിഎസ്ടി നഷ്ട പരിഹാര സെസ് ആയി പിരിച്ച 20,000 കോടി രൂപ ഇന്ന് രാത്രി എല്ലാ സംസ്ഥാനങ്ങള്ക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്മ്മല സീതാരാമന്. നഷ്ട പരിഹാര സെസ് 2022 ജൂണിനപ്പുറം...
ദുബായ് സഫാരി പാര്ക്ക് വീണ്ടും തുറന്നു
ദുബായ്: രണ്ട് വര്ഷത്തെ ഇടവേളക്ക് ശേഷം പൊതു ജനങ്ങള്ക്കായി വീണ്ടും ദുബായ് സഫാരി തുറന്നു കൊടുത്തു. എല്ലാ പ്രായക്കാര്ക്കും ഒരുപോലെ ആസ്വദിക്കാന് കഴിയുന്ന തരത്തിലുള്ള കാഴ്ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. വിനോദം മാത്രം ലക്ഷ്യമിട്ട്...
ഹത്രസും ബൽറാംപുരും ഒരു ഓർമപ്പെടുത്തൽ; ആശങ്കയറിയിച്ച് യുഎൻ
ന്യൂ ഡെൽഹി: ഇന്ത്യയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ (യുഎൻ). ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളിയുടെ ഓർമപ്പെടുത്തലാണ് ഹത്രസും ബൽറാംപുരുമെന്ന് യുഎൻ പറഞ്ഞു.
സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്, കൊല്ലപ്പെട്ട...
കേരള ഹൈക്കോടതി മുന് ചീഫ് ജസ്റ്റിസ് കെ.കെ.ഉഷ അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുന് ചീഫ് ജസ്റ്റിസ് കെ.കെ.ഉഷ അന്തരിച്ചു. കേരള ഹൈക്കോടതിയില് ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിതയാണ് കെ.കെ.ഉഷ. 1991 മുതല് 2001 വരെ കേരള ഹൈക്കോടതിയില് ജഡ്ജിയും 2000-2001...








































