സി യു സൂണിന്റെ വരുമാനത്തിലെ 10 ലക്ഷം ഫെഫ്കയുടെ സഹായനിധിയിലേക്ക്
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്ത്തകര്ക്ക് കൈത്താങ്ങായി സി യു സൂണിന്റെ അണിയറ പ്രവര്ത്തകര്. ചിത്രത്തിന്റെ വരുമാനത്തില് നിന്നും 10 ലക്ഷം രൂപയാണ് ഫെഫ്കയുടെ ധന സഹായത്തിലേക്ക് ഫഹദും മഹേഷ് നാരായണനും നല്കിയത്. സംവിധായകനും...
കാശ്മീരില് ഭീകരാക്രമണം; രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗര്: ജമ്മു കാശ്മീരില് തീവ്രവാദി ആക്രമണത്തില് രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു. ആക്രമണത്തില് മൂന്ന് ജവന്മാര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. സൗത്ത് കാശ്മീരിലെ പാംപോര് പട്രോളിംഗിനിറങ്ങിയ സി.ആര്.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ...
ലൈഫ് മിഷനില് അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ; അന്വേഷണത്തിന് സ്റ്റേ ഇല്ല
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില് അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്. കേസ് അന്വേഷണം ചോദ്യം ചെയ്ത് പദ്ധതിയുടെ നിര്മാതാക്കളായ യുണിടാക് എം.ഡി സന്തോഷ് ഈപ്പന് നല്കിയ ഹരജിയിലാണ് സിബിഐ വിശദീകരണം. കേസില് സിബിഐ...
ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് കഴിയില്ല; കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി
ന്യൂ ഡെൽഹി: ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് സാധിക്കില്ലെന്ന് കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ. തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യൻ വ്യോമസേന തയ്യാറാണ്. സുരക്ഷാ...
യോഗി സര്ക്കാര് ആരുടെ കൂടെ എന്ന് വ്യക്തം; പ്രശാന്ത് ഭൂഷണ്
ലഖ്നൗ: ഹത്രസില് പെണ്കുട്ടിയെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന് ബി ജെ പി നേതാവിന്റെ വീട്ടില് സവര്ണ വിഭാഗക്കാര് യോഗം ചേര്ന്ന സംഭവത്തില് സര്ക്കാരിനെ വിമര്ശിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്.
ബലാല്സംഗ കേസിലെ പ്രതികളെ പിന്തുണച്ച്...
വടകരയില് നിയന്ത്രണം കര്ശനമാക്കി; റോഡുകള് അടച്ചു
വടകര: കോവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച വടകര നഗരസഭയില് നിയന്ത്രണം കര്ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില് വടകരയിലെ കോവിഡ് ബാധ കുത്തനെ ഉയര്ന്നിരുന്നു. 112 പേര്ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. നഗരത്തിലേക്ക്...
മൊറട്ടോറിയം; ചോദിച്ച വിവരങ്ങള് പലതും സത്യവാങ്മൂലത്തില് ഇല്ലെന്ന് സുപ്രീംകോടതി
ന്യൂഡെല്ഹി: കോവിഡ് കാലഘട്ടത്തിലെ ലോണ് തിരിച്ചടവുകളുമായി ബന്ധപ്പെട്ട്, കേന്ദ്ര സര്ക്കാര് സമര്പ്പിച്ച സത്യവാങ്മൂലം അപൂര്ണമാണെന്ന് സുപ്രീം കോടതി. കോടതി ഉന്നയിച്ച പല ചോദ്യങ്ങള്ക്കുമുള്ള മറുപടി കേന്ദ്ര സര്ക്കാരിന്റെ സത്യവാങ്മൂലത്തില് ഇല്ലെന്നാണ് സുപ്രീം കോടതി...
സ്വര്ണക്കടത്ത്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊച്ചി: സ്വര്ണക്കടത്ത് കേസില് സന്ദീപ് നായരുടെ രഹസ്യ മൊഴി എടുക്കാന് അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന് ഉത്തരവിട്ടത്. രഹസ്യമൊഴി നല്കാന് തയാറാണെന്ന് കാണിച്ച് സന്ദീപ് നായര് എന്...








































