ആഗോള ഭീമന്മാര്ക്ക് എതിരെ ഇന്ത്യന് കമ്പനികളുടെ കൂട്ടായ്മ രൂപീകരിക്കും
ബെംഗളൂരു: രാജ്യത്ത് പ്രവര്ത്തിക്കുന്ന ആഗോള ടെക് കമ്പനികള്ക്ക് എതിരെ പുതിയ കൂട്ടായ്മയുമായി ഇന്ത്യന് കമ്പനികള്. ഇന്റര്നെറ്റ്, സ്റ്റാർട്ട് അപ്പ് മേഖലകളില് പ്രവര്ത്തിക്കുന്ന പ്രമുഖ ഇന്ത്യന് കമ്പനികളാണ് കൂട്ടായ്മ രൂപീകരിക്കുന്നത്. സമീപ കാലത്ത് ഗൂഗിള്...
ഭീം ആര്മി തലവന് ചന്ദ്രശേഖര് ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്
ലഖ്നൗ: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ കുടുംബത്തെ സന്ദര്ശിച്ച ഭീം ആര്മി തലവന് ചന്ദ്രശേഖര് ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്. നിരോധനാജ്ഞ ലംഘിച്ചു കൂട്ടം കൂടിയതിനാണ് കേസ്. പകര്ച്ച വ്യാധി നിയന്ത്രണ നിയമം ഉള്പ്പടെ...
ഹൃദയ പൂര്വ്വം പൊതിച്ചോര് വിതരണം ഇന്നും മുടങ്ങില്ല; എ എ റഹീം
തൃശൂര്: തൃശൂരില് കൊല്ലപ്പെട്ട സി പി ഐ എം പ്രവര്ത്തകന് സനൂപ് തൃശൂര് മെഡിക്കല് കോളേജില് നടത്തിവന്ന പൊതിച്ചോറ് വിതരണം മുടങ്ങില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ...
ഡി കെ ശിവകുമാറിന്റെ വീട്ടില് സിബിഐ റെയ്ഡ്
ന്യൂഡെല്ഹി: കോണ്ഗ്രസ് നേതാവും കര്ണാടക പി സി സി പ്രസിഡണ്ടുമായ ഡി കെ ശിവകുമാറിന്റെയും സഹോദരന് ഡി കെ സുരേഷിന്റെയും വീട്ടില് സിബിഐ റെയ്ഡ്. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോര്ട്ടുകള്. കോണ്ഗ്രസിന്റെ ഔദ്യോഗിക...
ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് യുപി സര്ക്കാര് മറന്നെങ്കില് ജനം ഓര്മ്മപ്പെടുത്തും; പ്രിയങ്കാ ഗാന്ധി
ലഖ്നൗ: യോഗി ആദിത്യനാഥ് സര്ക്കാനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സര്ക്കാരിന്റെ ധാർഷ്ട്യമാണ് യുപിയില് കാണുന്നതെന്നും തകര്ന്ന ഭരണ സംവിധാനമാണ് യു പി യില് ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു. ഒരുപക്ഷേ,...
ലൈഫ് മിഷന്; യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന് സിഇഒ യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് യു വി ജോസിനുള്ള നിര്ദേശം. വടക്കാഞ്ചേരി...
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്ട്ടി എന് ഡി എ സഖ്യം ഉപേക്ഷിച്ചു
പാറ്റ്ന: ബീഹാറില് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്ട്ടി എന്ഡിഎ സഖ്യത്തില് നിന്നും പുറത്തേക്ക്. സഖ്യത്തിന് കനത്ത തിരിച്ചടി നല്കിക്കൊണ്ടാണ് പാര്ട്ടി വിട്ടുപോയത്. 'കൂടുതലൊന്നും പറയുന്നില്ല പക്ഷേ ഈ യുദ്ധം...
ഹൃദയ ഭേദകം; പൊലീസ് പെട്രോള് ഒഴിച്ച് കത്തിച്ച ഹത്രസിലെ പെണ്കുട്ടിയുടെ ചിതയില് സഹോദരന്
ലഖ്നൗ: ഇനി ബാക്കിയുള്ളത് ഒരുപിടി ചാരം മാത്രം. അവസാനമായി ഒരു നോക്ക് കാണാന് പോലും അവസരം നിഷേധിച്ച് പോലീസ് സംസ്കരിച്ച ഹത്രസിലെ പെണ്കുട്ടിയുടെ ചിതയില് നിന്നും അസ്ഥി ശേഖരിച്ച് കുടുംബം. ആചാര പ്രകാരമുള്ള...








































