Thu, Nov 19, 2026
30 C
Dubai

നാലരവയസുകാരിയെ 51 വയസുകാരന്‍ പീഡിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു. സമ്മാനം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി കൂട്ടികൊണ്ട് പോയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സന്തോഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ മെഡിക്കല്‍...

യോഗി ആദിത്യനാഥിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെല്‍ഹി: രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും യോഗി ആദിത്യനാഥിന് ഭയമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. രാഹുലും പ്രിയങ്കയും ഹത്രസില്‍ എത്തുന്നത് യോഗി ഭയപ്പെടുന്നു എന്നും അതുകൊണ്ടാണ് അവരെ തടയാന്‍ ശ്രമിക്കുന്നതെന്നും...

കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

ചാലക്കുടി: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണൻ ആത്‍മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ ചാലക്കുടിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി...

ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബത്തിന് സി ആര്‍ പി എഫ് സുരക്ഷ നല്‍കണമെന്ന് ശിവസേന

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭ എം.പി പ്രിയങ്ക ചതുര്‍വേദി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. കുടുംബത്തിന് സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കണം എന്നാണ്...

രാഹുലും പ്രിയങ്കയും ഹത്രാസില്‍

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസതിയിൽ എത്തി. രാഹുലും പ്രിയങ്കയും അടക്കം അഞ്ചു നേതാക്കളാണ് ഹത്രാസില്‍ എത്തിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് രാഹുല്‍ഗാന്ധിയെ...

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുലാം നബി ആസാദ്

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ യു പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് ഇത് പുതിയ കാര്യം അല്ലെന്ന് അദ്ദേഹം...

ഉത്തര്‍പ്രദേശില്‍ നിയമവാഴ്‌ച തകര്‍ന്നു; എ കെ ആന്റണി

ന്യൂ ഡെല്‍ഹി: നിയമവ്യവസ്‌ഥയുടെ പൂര്‍ണമായ തകര്‍ച്ചയാണ് ഉത്തര്‍പ്രദേശില്‍ കാണുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ബലാത്സംഗത്തിന് ഇരയാവുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി, വിഭാഗത്തിലുള്ള...

രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്

ലഖ്‌നൗ:  ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ കടത്തിവിട്ട് യു.പി പൊലീസ്. അഞ്ച് പേര്‍ക്ക് പോകാമെന്നാണ് പൊലീസ് അറിയിച്ചത്. നേതാക്കളെ പൊലീസ് തടഞ്ഞെങ്കിലും...
- Advertisement -