പിഎസ്സി ചെയര്മാന് കോവിഡ് സ്ഥിരീകരിച്ചു
പൊന്നാനി: കേരള പിഎസ്സി ചെയര്മാന് എം.കെ.സക്കീറിന് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനിയിലെ വീട്ടിലാണ് അദ്ദേഹം ചികിത്സയില് കഴിയുന്നത്. താനുമായി സമ്പര്ക്കത്തില് ഏര്പ്പെട്ടവര് എല്ലാവരും നിരീക്ഷണത്തില് കഴിയണമെന്ന് അദ്ദേഹം നിര്ദ്ദേശിച്ചു.
Read also: കോവിഡ്;...
സ്മൃതി ഇറാനിക്കെതിരെ വാരണാസിയില് കോണ്ഗ്രസ് പ്രതിഷേധം
ആഗ്ര: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാരണാസിയില് കോണ്ഗ്രസ് പ്രവര്ത്തകര് തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്ററ് ചെയ്തു നീക്കി. സര്ക്കാര് വിരുദ്ധ മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധക്കാര് ഇറാനിയെ തടഞ്ഞത്. കര്ഷകരുടെ യോഗത്തില് പങ്കെടുക്കാനാണ് സ്മൃതി ഇറാനി വാരണാസിയില്...
രോഗിയെ പുഴുവരിച്ച സംഭവം: നോഡല് ഓഫീസര്മാര് രാജിവെച്ചു
തിരുവനന്തപുരം: മെഡിക്കല് കോളേജ് ജീവനക്കാരെ സസ്പെന്ഡ് ചെയ്ത നടപടിയില് പ്രതിഷേധിച്ച് നോഡല് ഓഫീസര്മാര് രാജി വെച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജിലെ നോഡല് ഓഫീസര്മാരാണ് സ്ഥാനം രാജിവെച്ചത്. അധിക ചുമതല വഹിക്കാനാവില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്....
രാഹുല് ഗാന്ധിയുടെ നീക്കം രാഷ്ട്രീയം മാത്രമാണ്; സ്മൃതി ഇറാനി
ന്യൂ ഡെല്ഹി: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ വീട് സന്ദര്ശിക്കാനുള്ള രാഹുല് ഗാന്ധിയുടെ നീക്കം രാഷ്ട്രീയം മാത്രമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇരക്ക് നീതി ലഭിക്കാന് വേണ്ടിയല്ല സന്ദര്ശനമെന്നും സ്മൃതി ഇറാനി പറഞ്ഞു
'കോണ്ഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച്...
ബെംഗളുരുവില് രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് ആപ്പിള് ഏറ്റെടുക്കും
ബെംഗളൂരു: ആഗോള ടെക് ഭീമന്മാരായ ആപ്പിള് ഇന്ത്യയിലെ അവരുടെ ഏറ്റവും വലിയ റിയല് എസ്റ്റേറ്റ് ഇടപാടിന് ഒരുങ്ങുന്നതായി റിപ്പോര്ട്ടുകള്. ബെംഗളൂരു നഗരത്തിലെ രണ്ട് ലക്ഷം ചതുരശ്ര അടിയോളം വരുന്ന ഓഫീസ് സമുച്ചയം വര്ഷം...
ഹത്രസ്; മാദ്ധ്യമ വിലക്ക് നീക്കി
ലഖ്നൗ: ഹത്രസില് മാദ്ധ്യമങ്ങള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് പിന്വലിച്ചു. മാദ്ധ്യമങ്ങള്ക്ക് മാത്രമാണ് പ്രവേശനമെന്നും രാഷ്ട്രീയക്കാര്ക്ക് ഇവിടേക്ക് പ്രവേശിക്കാന് അനുവാദം ഇല്ലെന്നും ഹത്രസ് ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചു. പെണ്കുട്ടിയുടെ വീട്ടുകാരെ കാണാനോ,...
ലൈഫ് മിഷന്: ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാന് സിബിഐ
തിരുവനന്തപുരം: ലൈഫ് മിഷന് ഇടപാടില് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാന് സിബിഐ. തിരുവനന്തപുരം ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്സുലേറ്റിന്റെ അക്കൗണ്ട് വിവരങ്ങള് ശേഖരിക്കാനാണ് മൊഴി എടുക്കുന്നത് എന്നാണ്...
ഡോക്ടറുടെ ആത്മഹത്യ; രണ്ട് ഓണ്ലൈന് മാദ്ധ്യമങ്ങളെ ചോദ്യം ചെയ്യും
കൊല്ലം: ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തില് പൊലീസ് നടപടി ഊര്ജിതമാക്കി. രണ്ട് പ്രാദേശിക ഓണ്ലൈന് മാദ്ധ്യമങ്ങളെ ചോദ്യം ചെയ്യും. ഇന്ത്യന് മെഡിക്കല് അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ഡോക്ടറുടെ ഫോണ് പൊലീസ്...








































