വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. യു.എ.ഇ സന്ദര്ശിച്ച കേന്ദ്ര പ്രതിനിധി സംഘത്തില് എറണാകുളത്തെ പി.ആര് കമ്പനി മാനേജരെ ഉള്പ്പെടുത്തിയെന്നാണ് പരാതി.
ഔദ്യോഗിക സംഘത്തില് ഇല്ലാത്ത സ്മിത മേനോനാണ് മന്ത്രിക്കൊപ്പം യു.എ.ഇ...
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് അടുത്ത വര്ഷം; ഇലോണ് മസ്ക്
ന്യൂയോര്ക്ക്: ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കാര് നിര്മ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് അടുത്ത വര്ഷമായിരിക്കും എന്ന സൂചനകള് നല്കി സിഇഒ ഇലോണ് മസ്ക്. 'ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്' എന്ന് രേഖപ്പെടുത്തിയ ടീ-ഷര്ട്ടിന്റെ...
അടല് തുരങ്കം പ്രധാനമന്ത്രി ഉല്ഘാടനം ചെയ്തു
മണാലി: ലോകത്തിലെ ഏറ്റവും നീളം കൂടിയ അടല് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്ഘാടനം ചെയ്തു. തുരങ്കത്തിന്റെ ദക്ഷിണ പോര്ട്ടിലാണ് ഉല്ഘാടനം നടന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഹിമാചല് മുഖ്യമന്ത്രി ജയ്റാം താക്കൂര്...
ഡെല്ഹിയിലെ വായുനിലവാരം വീണ്ടും താഴേക്ക്
ന്യൂഡെല്ഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം വീണ്ടും താഴേക്ക് തന്നെ.
ഡെല്ഹിയിലെ വിവിധ ഇടങ്ങളില് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതി രൂക്ഷമാണ്. രോഹിണി, ജഹംഗിര്പുരി തുടങ്ങിയ മേഖലകളില് സ്ഥിതി ദയനീയമാണ്. വായു നിലവാര സൂചികയില് ശരാശരി 200-ന്...
മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം: മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉത്പ്പന്നങ്ങള്ക്ക് ഇടയില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച കഞ്ചാവാണ് വണ്ടൂരില് വച്ച് പിടികൂടിയത്. സംഭവത്തില് മൂന്ന് പേരെ കസ്റ്റഡിയില് എടുത്തിട്ടുണ്ട്.
ചെര്പ്പുളശേരി സ്വദേശി ജാബിര്, ആലുവ...
കൂടുതൽ ഫലപ്രദമായ പിസിആർ കിറ്റുമായി ഖലീഫ യൂണിവേഴ്സിറ്റി
അബുദാബി: വളരെ ചിലവ് കുറഞ്ഞതും, പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നതുമായ പിസിആര് കിറ്റുമായി ഖലീഫ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്. സാധാരണ സ്മാർട്ട് ഫോണിന്റെ മാത്രം വലുപ്പമുള്ള കിറ്റാണ് സംഘം വികസിപ്പിച്ചത്. 45...
മൊറട്ടോറിയം കാലയളവിലെ വായ്പകള്ക്ക് പിഴ പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം
ന്യൂ ഡെല്ഹി: മൊറട്ടോറിയം കാലയളവിലെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കും എന്ന് കേന്ദ്ര സര്ക്കാര്. രണ്ട് കോടി രൂപ വരെ വായ്പ എടുത്തവര്ക്ക് ആണ് പിഴ പലിശ ഒഴിവായി കിട്ടുന്നതെന്ന് കേന്ദ്ര...
കോവിഡ് 19; കൂടുതല് സംസ്ഥാനങ്ങളിലും ആക്റ്റീവ് കേസുകള് കുറയുന്നു
ന്യൂ ഡെല്ഹി: രാജ്യത്തെ 25-ലധികം സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ആക്റ്റീവ് കോവിഡ് കേസുകള് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള് പ്രകാരം രാജ്യത്ത് രോഗമുക്തി നിരക്ക് വര്ദ്ധിക്കുന്നത് ആക്റ്റീവ്...








































