Thu, Nov 19, 2026
30 C
Dubai

ഹത്രസ് പീഡനം; യോ​ഗിക്ക് മുഖ്യമന്ത്രി കസേരയിൽ തുടരാൻ അവകാശമില്ല- പ്രിയങ്ക ​ഗാന്ധി

ലഖ്‌നൗ: കൂട്ട ബലാത്സം​ഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ യോ​ഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി കസേരയിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് പ്രിയങ്ക...

ജ്വല്ലറി തട്ടിപ്പ് കേസ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു

കാസര്‍ഗോഡ്: എംസി കമറുദ്ധീന്‍ എംഎല്‍എയെ പ്രതി ചേര്‍ത്ത ജ്വല്ലറി തട്ടിപ്പ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകൾ രജിസ്‌റ്റർ ചെയ്‌ത ചന്തേര പോലീസില്‍ നിന്നും ഇഡി...

പെരിയ ഇരട്ടക്കൊല; ക്രൈം ബ്രാഞ്ചിന് സമൻസ്, അസാധാരണ നടപടിയുമായി സിബിഐ

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈം ബ്രാഞ്ചിന് സമൻസ് അയച്ച് സിബിഐ. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് സമൻസ്. മുൻപ് ഏഴു തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഒന്നും കൈമാറാൻ ക്രൈം...

ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ നാലുപേർ കൂട്ടബലാത്സം​ഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലർച്ചെ 2: 45 നാണ് യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തയ്യാറാകാതിരുന്ന പോലീസ്...

മന്ത്രിസഭ യോഗം ഇന്ന് ചേരും; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും

തിരുവനന്തപുരം; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്ന കോവിഡ് കണക്കുകള്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍...

കോവിഡ് രോ​ഗിയെ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക് ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചയാളെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് ​ഗുരുതര വീഴ്‌ച പറ്റിയതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. ജീവനക്കാർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി മെഡിക്കൽ...

ഇലക്‌ട്രിക്‌ വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്‌റ്റേഷൻ നല്ലളത്ത് തയ്യാറായി

ഫറോക്: നല്ലളത്ത് ഒരേ സമയം 6 വാഹനങ്ങൾ ചാർജ് ചെയ്യാൻ ശേഷിയുള്ള ഇലക്‌ട്രിക് ചാർജ് സ്‌റ്റേഷൻ ഉദ്ഘാടനം ഒക്റ്റോബർ 16-ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ജില്ലയിൽ ദേശീയ പാതയോരത്ത് കൂടുതൽ...

ലേബർ ക്യാമ്പ് നിയമം ലംഘിച്ചാൽ തടവും പിഴയും; കടുത്ത നടപടികളുമായി സൗദി

റിയാദ്: ലേബർ ക്യാമ്പ് (തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ) നിയമങ്ങൾ ലംഘിച്ചാൽ തടവു ശിക്ഷയും വൻ തുക പിഴയും ഈടാക്കാൻ സൗദി അറേബ്യ. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും...
- Advertisement -