ഇരട്ടകുട്ടികളുടെ മരണം; ഡോ. ഹുദവി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
മലപ്പുറം: സർക്കാർ ആശുപത്രികള് ചികിൽസ നിഷേധിച്ചതിനെ തുടര്ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്ഭസ്ഥ ശിശുക്കള് മരിച്ച സംഭവത്തില് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, ദേശീയ മനുഷ്യാവകാശ കമ്മീഷന്...
ഉപതിരഞ്ഞെടുപ്പുകള് ഒഴിവാക്കി
ന്യൂ ഡെല്ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള് ഒഴിവാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പുകള് വേണ്ടെന്ന സംസ്ഥാന സര്ക്കാരിന്റെ ആവശ്യം അംഗീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകള്ക്ക് അധികം സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന് സര്ക്കാര് കേന്ദ്ര...
കർഷകരെ അപമാനിക്കുന്നു; പ്രതിഷേധക്കാർക്ക് എതിരെ മോദി
ന്യൂ ഡെൽഹി: കാർഷിക നിയമങ്ങളെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റർ കത്തിച്ച് പ്രതിഷേധിച്ചതിനു...
ആവശ്യമെങ്കില് രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനും സര്ക്കാര് തയാര്; നിര്മല സീതാരാമന്
സാമ്പത്തിക വര്ഷത്തിന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും സാമ്പത്തിക രംഗത്ത് വഴിത്തിരിവുകള് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി നിര്മല സീതാരാമന്. കോവിഡും ലോക്ക്ഡൗണും രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ അടിത്തറ തകര്ത്തിരിക്കുകയാണ്. കോവിഡിന് ശേഷം...
ഐപിഎല്; ഡെല്ഹിയും സണ്റൈസേഴ്സും ഇന്ന് ഏറ്റുമുട്ടും
ദുബായ്: ഐപിഎല്ലില് ഇന്നത്തെ മൽസരത്തില് ഡെല്ഹി ക്യാപിറ്റല്സ് സണ്റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മികച്ച ഫോമിലുള്ള ജോണി ബെയര്സ്റ്റോയും കസിഗോ റബാഡയും തമ്മിലുള്ള പോരാട്ടത്തിനാവും ഇന്നത്തെ ദിവസം ക്രിക്കറ്റ് പ്രേമികള് കാത്തിരിക്കുന്നത്.
ആദ്യ രണ്ട് മൽസരങ്ങളും...
വടക്കാഞ്ചേരി ലെഫ് മിഷന്; തൃശ്ശൂര് കോര്ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു
വടക്കാഞ്ചേരി ലെഫ് മിഷന് ഫ്ളാറ്റുമായി ബന്ധപ്പെട്ട കേസില് ലൈഫ് മിഷന് തൃശ്ശൂര് കോര്ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. കരാര് സംബന്ധിച്ച വിവരങ്ങള് അറിയുന്നതിനാണ് കോര്ഡിനേറ്റര് ലിന്സ് ഡേവിസിനെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന് കേസിലെ...
യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും; പ്രത്യേക നിരക്ക് ഈടാക്കില്ല
അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും. യാത്ര മുടങ്ങിയ പ്രവാസികൾക്ക് മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റി നൽകുന്ന നടപടികൾ ആരംഭിച്ചു. കഴിഞ്ഞ...
കോവിഡ് ചികിത്സ; ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചു; പരാതിപ്പെട്ടതോടെ ഡിസ്ചാര്ജ്
തിരുവനന്തപുരം: കോവിഡ് ചികിത്സയില് കഴിഞ്ഞിരുന്ന ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചു. പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്പേ ഡിസ്ചാര്ജ് ചെയ്തു.
ശ്രീ അവിട്ടം തിരുനാള് (എസ്.എ.ടി.) ആശുപത്രിയിലാണ് സംഭവം. എലി...








































