Thu, Nov 19, 2026
29 C
Dubai

റംസിയുടെ മരണം: ലക്ഷ്‌മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം

കൊല്ലം: വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനി റംസി അത്മഹത്യ ചെയ്‌ത കേസില്‍ സീരിയല്‍ നടി ലക്ഷ്‌മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റംസിയുടെ പ്രതിശ്രുത വരന്റെ സഹോദരഭാര്യയായ...

അനില്‍ അംബാനിക്ക് പിന്നാലെ 3 ചൈനീസ് ബാങ്കുകള്‍; ആസ്‌തികൾ കണ്ടുകെട്ടും

ന്യൂ ഡെല്‍ഹി: അനില്‍ അംബാനിയില്‍ നിന്നും ബാധ്യത തിരിച്ചു പിടിക്കാന്‍ മൂന്നു ചൈനീസ് ബാങ്കുകള്‍ തയ്യാറെടുക്കുന്നതായി സൂചനകള്‍. ഏകദേശം 53,00 കോടിയോളം രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. അനിലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി അത് തിരിച്ചുപിടിക്കാനാണ്...

വൈത്തിരിയിലേത് വ്യാജ ഏറ്റുമുട്ടല്‍: ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

കല്‍പ്പറ്റ: വൈത്തിരിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീലിന്റെ മരണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇതോടെ ഏറ്റുമുട്ടലിനിടയിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന പോലീസ് വാദം...

കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി. കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര...

മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്ന ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. മന്ത്രിമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും...

സംസ്ഥാനത്തെ സമരങ്ങള്‍ എല്ലാം അവസാനിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിപ്പോരുന്ന ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കുക ആണെന്ന് യു.ഡി.എഫ്. വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തുന്ന സമരവും അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യു.ഡി.എഫ് നേതാക്കള്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ്...

മൊറട്ടോറിയം കേസ്; കേന്ദ്രവും ആര്‍ബിഐയും കൂടുതല്‍ സമയം തേടി

ന്യൂ ഡെല്‍ഹി: കോവിഡ് കാലത്തെ മൊറട്ടോറിയവും, പിഴപ്പലിശയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രവും ആര്‍ബിഐയും. വിഷയത്തില്‍ നിലവിൽ ചര്‍ച്ചയുടെ പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ സാവകാശം ലഭിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം കാണാന്‍...

ഇരട്ടകുട്ടികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേ​ഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി...
- Advertisement -