Thu, Nov 19, 2026
29 C
Dubai

ലൈഫ് മിഷന്‍; സിബിഐ അന്വേഷണവും സ്വപ്‌നയിൽ തുടങ്ങും 

കൊച്ചി: ലൈഫ് മിഷന്‍ വിവാദത്തിലും അന്വേഷണം സ്വപ്‌നയില്‍ നിന്ന് ആരംഭിക്കാന്‍ സിബിഐ തീരുമാനം. ഇതിന്റെ ഭാഗമായി സ്വപനയേയും സന്ദീപ് നായരേയും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ വൈകാതെ സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. വടക്കാഞ്ചേരി...

ഇരട്ടകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് എം.എല്‍.എ ടി.വി ഇബ്രാഹിം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം. സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ്...

കർണാടകയിൽ ഇന്ന് കർഷക ബന്ദ്; പിന്തുണച്ച് പ്രതിപക്ഷം

ബെം​ഗളൂരു: സംസ്ഥാന നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദ​ഗതി നിയമത്തിനെതിരെയും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമത്തിനെതിരെയും കർഷക സംഘടനകൾ ഇന്ന് കർണാടകയിൽ ബന്ദ് ആചരിക്കും. കർഷക– ദലിത്– ട്രേ‍ഡ് യൂണിയനുകൾ ഉൾപ്പെടെ 40 ഓളം...

വായു നിലവാരം പൂർവ്വസ്ഥിതിയിൽ; ഡെൽഹിയിൽ ആശ്വാസം

ന്യൂ ഡെൽഹി: തലസ്ഥാനത്ത് ആശ്വാസമായി വായു നിലവാര സൂചികയിൽ മുന്നേറ്റം. അടുത്ത മൂന്നു ദിവസത്തേക്ക് ശരാശരി ഗുണനിലവാരമാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസി അറിയിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്ന ഡെൽഹിയിലെ...

വസ്‌തുതകളെ നിങ്ങളുടെ മനസാക്ഷിക്ക് വിട്ടു തന്നിരിക്കുന്നു; രാജ്യസഭാ ഉപാദ്ധ്യക്ഷൻ

ന്യൂ ഡെൽഹി: കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര വാദം ഖണ്ഡിച്ച് ദേശീയ മാദ്ധ്യമം പുറത്തുവിട്ട വീഡിയോക്ക് മറുപടിയുമായി സഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് സിം​ഗ്. "ഭരണഘടനാപരമായ സ്ഥാനത്താണ്...

വടക്ക്-കിഴക്കന്‍ വിമത ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ 2024 ഓടെ പരിഹരിക്കപ്പെടും: അമിത് ഷാ

ഗുവാഹട്ടി: ഇന്ത്യയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വടക്കുകിഴക്കന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ക്ക് 2024 ഓടെ കേന്ദ്രം പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്ക്-കിഴക്കന്‍ സംസ്ഥനങ്ങളിലെ ഇക്കോ ടൂറിസം, സംസ്‌കാരം, പൈതൃകം, ബിസിനസ്...

മോദി അധികാരത്തിൽ ഇരിക്കുമ്പോൾ ഇന്ത്യ-പാക് ക്രിക്കറ്റ് നടക്കില്ല; അഫ്രീദി

ഇസ്‌ലാമാബാദ്: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഐപിഎലിൽ പാക് താരങ്ങൾക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ച് അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്...

ജനാധിപത്യ രാജ്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനം; ശിരോമണി അകാലി ദൾ

ന്യൂ ഡെൽഹി: വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിനു പിന്നാലെ പ്രതികരണവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദൽ. ജനാധിപത്യത്തിനും കർഷകർക്കും ഇരുണ്ട ദിനമാണ് ഇന്നെന്ന് അദ്ദേഹം...
- Advertisement -