കുട്ടികളിലെ കോവിഡ് വ്യാപനം തടയാന് അഴിയൂര് ഗ്രാമപഞ്ചായത്തില് സ്ക്വാഡ് പ്രവര്ത്തനം
കോഴിക്കോട്: കുട്ടികളിലെ കോവിഡ് വ്യാപനം തടയാന് അഴിയൂര് ഗ്രാമപഞ്ചായത്തില് സ്ക്വാഡ് പ്രവര്ത്തനം ഊര്ജിതമാക്കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില് കുട്ടികള് കൂട്ടം ചേര്ന്ന് കളിക്കുന്ന സ്ഥലങ്ങള് മാപ്പ് ചെയ്തു പരിശോധന തുടങ്ങി. പഞ്ചായത്ത്, പോലീസ്,...
കോവിഡ് കണക്കുകള് മുകളിലേക്ക്: ആശ്വാസമായി രോഗമുക്തി നിരക്ക്
ന്യൂ ഡെല്ഹി: ആശങ്ക പരത്തി രാജ്യത്തെ കോവിഡ് കണക്കുകളില് വീണ്ടും വര്ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പുതിയ കോവിഡ് കേസുകള് കൂടി രാജ്യത്ത് റിപ്പോര്ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
ശാന്തിവിള ദിനേശനെതിരെ കേസെടുത്തു
കൊച്ചി: സംവിധായകന് ശാന്തിവിള ദിനേശന് എതിരെ കേസെടുത്തു. ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാഗ്യലക്ഷ്മിയെ മോശമായ ചിത്രീകരിച്ചു ഫേസ് ബുക്കില് പോസ്റ്റ് ഇട്ടതിന്റെ അടിസ്ഥാനത്തില് സൈബര് നിയമപ്രകാരമാണ് കേസ്...
ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ്
ന്യൂ ഡെല്ഹി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയോടെ ഉമാ ഭാരതി തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തു വിട്ടത്. 3 ദിവസമായി ചെറിയ പനി ഉണ്ടായിരുന്നെന്നും, താനുമായി...
കേസ് എടുത്തതില് വിഷമമില്ല; ഭാഗ്യലക്ഷ്മി
കൊച്ചി: തനിക്കെതിരെ കേസ് എടുത്തതില് യാതൊരു വിഷമവും ഇല്ലെന്ന് ചലച്ചിത്ര പ്രവര്ത്തക ഭാഗ്യലക്ഷ്മി. ചെയ്ത പ്രവൃത്തിയില് പൂര്ണ സംതൃപ്തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
യൂട്യൂബറെ കയ്യേറ്റം ചെയ്തതിനാണ്...
ലൈഫ് മിഷന്; സ്വര്ണക്കടത്ത് കേസിലെ പ്രതികളെയും സി.ബി.ഐ ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന് ഇടപാടില് അന്വേഷണം നടത്തുന്ന സി.ബി.ഐ ഇതുമായി ബന്ധപ്പെട്ട് സ്വര്ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്ന സുരേഷ്, സന്ദീപ് നായര് തുടങ്ങിയവരെ ചോദ്യം ചെയ്യാന് അനുമതി തേടി കേന്ദ്ര...
മുന് കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
ന്യൂ ഡെല്ഹി: മുന് കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാര്ദ്ധക്യ സഹജമായ രോഗങ്ങള് മൂലം ഡെല്ഹിയിലായിരുന്നു അന്ത്യം. 5 തവണ രാജ്യസഭയിലും 4 തവണ ലോക്സഭയിലും അംഗമായിരുന്നു. ഡാര്ജിലിംഗ് മണ്ഡലത്തെയായിരുന്നു ഇദ്ദേഹം...
സഖ്യം വിട്ടതിന് പിന്നാലെ കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി ഹർസിമ്രത് കൗര്
ന്യൂ ഡെല്ഹി: കാര്ഷിക ബില്ലില് പ്രതിഷേധിച്ച് എന്.ഡി.എ സഖ്യം ഒഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി ഹർസിമ്രത് കൗര്. രാഷ്ട്രത്തെ പോറ്റുന്നവരുടെ അഭ്യര്ത്ഥനയോട് കണ്ണടക്കുകയാണ് കേന്ദ്രമെന്നും പഞ്ചാബിന്റെ താല്പര്യത്തിന് മുകളിലല്ല അകാലിദളിന്...








































