Thu, Nov 19, 2026
29 C
Dubai

പ്രാണവായു തേടി ഡെല്‍ഹി; മലിനീകരണം അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വര്‍ദ്ധിക്കുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ നിലവിലെ സ്ഥിതി അപകടകരമല്ലെന്ന് കണ്ടെത്തിയെങ്കിലും അധികം വൈകാതെ തന്നെ മോശം അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇത് തടയുന്നതിന് ആവശ്യമായ...

സ്വർണവില വീണ്ടും താഴോട്ട്; പവന് 120 രൂപ കുറഞ്ഞു

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു ദിവസത്തെ നേരിയ വർദ്ധനക്കു ശേഷമാണ് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. പവന് 120 രൂപയും ​ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇ​തോ​ടെ പ​വ​ന് 36,800...

48 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ടുപേരെ പിടികൂടി. താമരശ്ശേരി സ്വദേശികളായ അബ്‌ദുൾ മജീദ് (42), നൗഷാദ് (44) തുടങ്ങിയവരെയാണ് എക്‌സൈസ് അധികൃതര്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നും...

തെലങ്കാനയില്‍ ദുരഭിമാനക്കൊല; യുവാവിനെ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയില്‍ ദുരഭിമാനക്കൊല. ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തി. 28 കാരനായ യോഗി ഹേമന്ദ് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അവന്തിയുടെ...

ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെഡിയുവിലേക്ക്

ന്യൂ ഡെല്‍ഹി:  ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെഡിയുവിലേക്ക്. ഇന്ന് പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. സുശാന്ത് സിംഗ് രജ്പുതിന്റെ കേസില്‍ വിവാദ പ്രസ്‌താവനകൾ നടത്തിയ ഇദ്ദേഹം നേരത്തെ വാര്‍ത്തകളില്‍ ഇടം...

മന്ത്രി മേഴ്‌സികുട്ടിയമ്മക്കും പോലീസിനും യുവമോർച്ച നേതാവിന്റെ ഭീഷണി

കൊല്ലം: മന്ത്രി ജെ മേഴ്‌സികുട്ടിയമ്മക്കും പോലീസിനും നേരെ ഭീഷണി മുഴക്കി യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയേയും പോലീസ് ഉദ്യോ​ഗസ്ഥരേയും വീട്ടിൽ കയറി ആക്രമിക്കുമെന്നാണ് ഭീഷണി. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും...

നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും കൂടിക്കാഴ്‌ച നടത്തി

ന്യൂ ഡെല്‍ഹി: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ചകള്‍ ഓണ്‍ലൈനിലൂടെ, നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍. സൈനിക, വ്യാപാര മേഖലയിലെ പങ്കാളിത്തം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി സൂചനകളുണ്ട്. ശനിയാഴ്‌ച പകല്‍ 11 മണിക്കാണ്...

കോവിഡ്: കണ്ണൂരില്‍ ഒരു മരണം കൂടി

തലശ്ശേരി: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാവൂര്‍ കാഞ്ഞിരപ്പുഴ സ്വദേശി പഞ്ചാരയില്‍ സലാം ഹാജി (75) ആണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ...
- Advertisement -