ഇന്ന് മുതല് എം.സി.ഐ ഇല്ല; പകരം നാഷണല് മെഡിക്കല് കമ്മീഷന്
മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യ (എം.സി.ഐ) അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ഇന്ന് അവസാനിപ്പിക്കുന്നു. ഇന്നുമുതല് നാഷണല് മെഡിക്കല് കമ്മീഷന് (എന്.എം.സി) അവ ഏറ്റെടുക്കും. മെഡിക്കല് വിദ്യാഭ്യാസത്തിന്റെയും, ഈ രംഗത്തെ തൊഴില് മേഖലയുടെയും എല്ലാ...
‘പാടും നിലാ’ ഇനി ഓർമ്മ; എസ്.പി.ബി അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്...
കർഷകരെ അടിമകളാക്കും,താങ്ങുവില ഒഴിവാക്കും; കാർഷിക ബില്ലിനെതിരെ പ്രിയങ്ക
ന്യൂ ഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. കര്ഷകരെ അടിമകളാക്കുന്ന ബില്ലാണ് സര്ക്കാര് നടപ്പാക്കുന്നതെന്നും, കുറഞ്ഞ താങ്ങുവില ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കാര്ഷിക...
പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല
ന്യൂ ഡെല്ഹി: പെരിയ ഇരട്ടക്കൊലപാതക കേസില് സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്ക്കാര് സമര്പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്. നാഗേശ്വര...
കല്ല്യാണം കഴിക്കാന് തയാറായാല് നാലുലക്ഷം രൂപ നല്കാമെന്ന് ജപ്പാന് സര്ക്കാര്
ടോക്കിയോ: പുതുതായി വിവാഹിതര് ആകുന്ന ദമ്പതികള്ക്ക് 6,00,000 യെന് (4.2 ലക്ഷം രൂപ) നല്കാനൊരുങ്ങി ജപ്പാന് സര്ക്കാര്. രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
വിവാഹം നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ട്...
സ്വപ്ന സുരേഷിനെ വീണ്ടും റിമാന്ഡ് ചെയ്തു
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കോടതി റിമാന്ഡില് വിട്ടയച്ചു. അടുത്ത മാസം 8 വരെയാണ് റിമാന്ഡ് കാലാവധി. വിയ്യൂരില് നിന്ന് കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചു....
എസ് പി ബി യുടെ നില ഗുരുതരം; മെഡിക്കല് ബുള്ളറ്റിന് ഉടന്
ചെന്നൈ: ഗായകന് എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹം ചികിത്സയില് കഴിയുന്ന ചെന്നൈ എംജിഎം ആശുപത്രിയില് എത്തി. എസ് പി ബി യുടെ ആരോഗ്യനില...
പ്രധാന കേന്ദ്രങ്ങളില് നിന്ന് ഇന്ത്യ പിന്മാറാതെ ചര്ച്ചക്കില്ലെന്ന് ചൈന
ന്യൂഡെല്ഹി: തന്ത്രപ്രധാന കേന്ദ്രങ്ങളില് നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില് നിന്നുളള സമ്പൂര്ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്ച്ചക്കില്ലെന്ന് ഇരു രാജ്യങ്ങളുടേയും കമാന്ഡര്തല ചര്ച്ചയില് ചൈന നിലപാട് വ്യക്തമാക്കിയെന്ന് റിപ്പോര്ട്ടുകള്. പാംഗോംഗ് സോ...








































