കുറഞ്ഞ താങ്ങുവില സര്ക്കാര് നിശ്ചയിക്കും; കേന്ദ്ര കൃഷിമന്ത്രി
ന്യൂ ഡെല്ഹി: രാജ്യത്ത് കാര്ഷിക ബില്ലിനെതിരായ പ്രതിഷേധങ്ങള് ശക്തിപ്പെടുന്ന സാഹചര്യത്തില് സര്ക്കാരിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര് രംഗത്ത്. വിഷയത്തിൽ കോണ്ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്ട്ടികളെയും വിമര്ശിച്ച അദ്ദേഹം കുറഞ്ഞ...
ഡെൽഹി കലാപം; സൽമാൻ ഖുർഷിദിനെ പ്രതിചേർത്ത് കുറ്റപത്രം
ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനെയും പ്രതിചേർത്തു. ഡെൽഹി പോലീസ് സമർപ്പിച്ച ഏറ്റവും പുതിയ കുറ്റപത്രത്തിലാണ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് സൽമാൻ ഖുർഷിദിന്റെ...
ഫാര്മസി, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയില് ഇടം പിടിച്ച് 53236...
തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ്, ഫാര്മസി പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില് 53,236 വിദ്യാര്ഥികള് റാങ്ക് പട്ടികയില് ഇടം നേടി.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില് കോട്ടയം സ്വദേശി വരുണ് കെ.എസ് ഒന്നാം സ്ഥാനം...
‘പാവപ്പെട്ടവര്ക്ക് ശോഷണം മിത്രങ്ങള്ക്ക് പോഷണം’; തൊഴില് നയത്തിനെതിരെ രാഹുല് ഗാന്ധി
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ തൊഴില് നയത്തിനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. പാവപ്പെട്ടവരെ ഇല്ലാതാക്കാനും ഇഷ്ടക്കാരെ വളര്ത്താനുമാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല് ഗാന്ധി ട്വീറ്റ് ചെയ്തു.
'കര്ഷകര്ക്ക് ശേഷം ഇതാ തൊഴിലാളികളോട്...
‘എങ്ങും നിര്ത്തും വണ്ടി’ ഓടി തുടങ്ങി
തിരുവനന്തപുരം: പാറശാല കെ.എസ്ആ.ര്.ടി.സി ഡിപ്പോയിലെ 'എങ്ങും നിര്ത്തും വണ്ടി' സര്വീസ് ആരംഭിച്ചു. എം.എല്.എ സി. കെ ഹരീന്ദ്രന് ഫ്ലാഗ് ഓഫ് നിര്വഹിച്ചു.
യാത്രക്കാരുടെ ഇഷ്ടം അനുസരിച്ച് ഏത് സ്റ്റോപ്പിലും ബസ് നിര്ത്തും എന്നതാണ് സര്വീസിന്റെ...
ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്
അവന്തിപോര: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില് നടന്ന ഏറ്റുമുട്ടലില് ഒരു ഭീകരനെ വധിച്ചു. ഒരു സിആര്പിഎഫ് ജവാന് പരിക്കേറ്റു. കശ്മീരിൽ അവന്തിപോരയിലെ ത്രാള് മേഖലയില് രാവിലെ ആരംഭിച്ച ഏറ്റുമുട്ടല് തുടരുകയാണ്. വധിച്ച...
വിവാദ തൊഴില് കോഡുകള് പാസാക്കി പാര്ലമെന്റ്; സമരങ്ങള്ക്ക് വിലക്ക്; ഉടമക്ക് സ്വാതന്ത്ര്യം
ന്യൂഡല്ഹി: 29 കേന്ദ്ര തൊഴില് നിയമങ്ങള് ഇനി 4 കോഡുകളിലേക്ക് ചുരുങ്ങുന്നു. ഫാക്ടറീസ് നിയമം, വ്യവസായ തര്ക്ക പരിഹാര നിയമം, ട്രേഡ് യൂണിയന് നിയമം, ഖനി നിയമം, ഇ പി എഫ് നിയമം,...
റഫാല്; ഫ്രഞ്ച് കമ്പനി ഓഫ്സെറ്റ് കരാര് പാലിച്ചില്ലെന്ന് സി.എ.ജി റിപ്പോര്ട്ട്
ന്യൂ ഡെല്ഹി: റഫാല് ഇടപാടില് ഫ്രഞ്ച് കമ്പനിയെ രൂക്ഷമായ് വിമര്ശിച്ച് സി.എ.ജി. സാങ്കേതികവിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള വാഗ്ദാനങ്ങളും കരാറുകളും കമ്പനി പാലിച്ചില്ലെന്ന് റിപ്പോര്ട്ടില് പറയുന്നു. ഡിഫന്സ് റിസര്ച്ച് ആന്ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ഉന്നത...








































