ആമസോണ് ഇനി മലയാളത്തിലും
ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ് ഇനിമുതല് മലയാളം ഉള്പ്പടെയുള്ള ദക്ഷിണേന്ത്യന് ഭാഷകളില് ഉപയോഗിക്കാന് സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന് ഭാഷകളിലാണ് ആമസോണ് ഇന്ത്യയുടെ വെബ്സൈറ്റും മൊബൈല് ആപ്പുകളും ലഭ്യമാവുക....
കനത്ത മഴ; മുംബൈയില് പ്രാദേശിക ട്രെയിനുകള് റദ്ധാക്കി
മുംബൈ: കനത്ത മഴയില് പാളങ്ങളില് വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടര്ന്ന് മുംബൈയില് ലോക്കല് ട്രെയിനുകള് റദ്ദാക്കി. ചര്ച് ഗേറ്റ്, അന്ധേരി,സിയോണ്, കുര്ള തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ തന്നെ കനത്തമഴ...
സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു
ഇടുക്കി: സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുകയാണ്. 2385 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടയില് ജലനിരപ്പ് രണ്ട് അടിയാണ് കൂടിയത്. രണ്ടടി കൂടി ഉയര്ന്നാല് ഡാം തുറക്കുന്നതിന്...
ലൈംഗിക തൊഴിലാളികള്ക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്കണം; സുപ്രീംകോടതി
ന്യൂഡെല്ഹി: കോവിഡിനെ തുടര്ന്ന് ജീവിക്കാന് ബുദ്ധിമുട്ടുന്ന ലൈംഗിക തൊഴിലാളികള്ക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. ലൈംഗിക തൊഴിലാളികളുടെ പ്രശ്നങ്ങള് പരിഹരിക്കുവാന് വേണ്ടി കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് വേണ്ട...
സിപിഐ യോഗം ഇന്ന് മുതല്: ജോസ് കെ മാണിയുടെ മുന്നണി പ്രവേശം ചര്ച്ചക്ക്
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് തുടങ്ങും. യോഗം രണ്ടു ദിവസത്തേക്ക് നീളും.ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം, സര്ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പ്പിച്ച സ്വര്ണകടത്ത്, ലൈഫ് മിഷന് വിവാദങ്ങള്, മന്ത്രി കെ.ടി...
വായ്പ തിരിച്ചടവില് ഇളവുകളുമായി എസ്.ബി.ഐ.
ന്യൂഡെല്ഹി: വായ്പ തിരിച്ചടവില് ഇളവുകളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. വായ്പ പുനക്രമീകരണ പദ്ധതിയിലൂടെ രണ്ട് വര്ഷത്തെ മൊറട്ടോറിയമാണ് എസ്.ബി.ഐ നല്കുന്നത്. ഭവന, വാഹന, വ്യക്തിഗത വായ്പകള്ക്ക് ഇളവ് ബാധകമാവും....
ലക്ഷദ്വീപില് സ്കൂളുകള് തുറന്നു
കൊച്ചി: കോവിഡ് പശ്ചാത്തലത്തില് മാസങ്ങളായി അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്കൂളുകള് തുറന്നു. സ്കൂളുകളിലെ 6 മുതല് 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്ക്കാണ് പഠനം തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള് കൃത്യമായി പാലിച്ചാണ് സ്കൂളുകള് തുറന്നത്.
Read also:...
അതിര്ത്തിയിലേക്ക് കൂടുതല് സൈന്യമില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന
ന്യൂഡെൽഹി: കോര് കമാന്ഡര് തലത്തില് ഇന്നലെ നടന്ന ആറാംവട്ട ചര്ച്ചയുടെ തുടര്ച്ചയായ് അതിര്ത്തിയിലെ പ്രശ്നങ്ങള് പരിഹരിക്കാന് ഫലപ്രദമായ നടപടികള് സ്വീകരിക്കുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയിറക്കി. അതിര്ത്തിയിലെ സ്ഥിതിഗതികള് നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗങ്ങളും അഭിപ്രായങ്ങളും...








































