Fri, Nov 20, 2026
28 C
Dubai

ഗൾഫിലേക്ക് പ്രവാസികളുടെ മടക്കം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ

ദുബൈ/കരിപ്പൂർ: ​ഗൾഫ് നാടുകളിലേക്കുള്ള പ്രവാസികളുടെ മടക്കം കൂടിയതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഒരു മാസത്തിനിടെ ടിക്കറ്റ് നിരക്കിൽ 50% വരെ വർദ്ധനയുണ്ടായതായി യാത്രക്കാർ ആരോപിക്കുന്നു. യുഎഇ സെക്ടറിലേക്കാണ് കുടുതൽ വർദ്ധനയുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിൽ...

പൗരന്‍മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല; സുപ്രീം കോടതി

ന്യൂ ഡെല്‍ഹി: രാജ്യത്ത് പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും അത് പരമമായ അവകാശമല്ലെന്ന് സുപ്രീം കോടതി. എല്ലാ പ്രതിഷേധങ്ങളും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഡെല്‍ഹിയിലെ ഷഹീന്‍ബാഗില്‍ വെച്ച്...

അൽ-ഖ്വയ്ദ വേട്ട; അറസ്‌റ്റിലായവരെ നാളെ കോടതിയിൽ ഹാജരാക്കും

ന്യൂ ഡെൽഹി: കേരളത്തിൽ നിന്നും പശ്ചിമ ബം​ഗാളിൽ നിന്നും അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് എൻഐഎ അറസ്‌റ്റ്‌ ചെയ്‌ത ഒൻപത് പേരെയും നാളെ കോടതിയിൽ ഹാജരാക്കും. ഡെൽഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കുക. ഇവരെ...

ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ഒരു ശതമാനം മാത്രം

ന്യൂ ഡെല്‍ഹി: രാജ്യത്ത് വര്‍ഷം തോറും ആദായ നികുതി അടക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണെന്ന് കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം...

ഇനിയും ജനം ഉണർന്നില്ലെങ്കിൽ മോദിയും കോവിഡും മാത്രമേ ശേഷിക്കൂ; സിൻഹ

ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച രാജ്യസഭാ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌ത നടപടിയിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. നിലവിലെ സർക്കാരിനു...

തുമ്പ സ്റ്റേഷനിൽ 11 പോലീസുകാർക്ക് കോവിഡ്; അസിസ്റ്റന്റ് കമ്മീഷണർക്കും രോഗബാധ

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ പോലീസുകാരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം, തിരുവനന്തപുരം കന്റോൺമെന്റ്...

കാർഷിക ബില്ലിൽ നുണപ്രചാരണം; പ്രതിപക്ഷത്തിന് എതിരെ മോദി

ന്യൂ ഡെൽഹി: കാർഷിക ബില്ലിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ പാടെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ബില്ലിനെതിരെ ചിലർ നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'വിവാദത്തിന്റെ ശിൽപികൾ' എന്നാണ് പ്രതിപക്ഷത്തെ മോദി വിശേഷിപ്പിച്ചത്....

കാലവര്‍ഷം ശക്തം: പീച്ചി ഡാം തുറന്നു

തൃശൂര്‍: ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് പീച്ചി ഡാം തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളും 2സെ.മീ വീതമാണ് ഉയര്‍ത്തിയത്. ജില്ലയിലെ ഷോളയാര്‍, പറമ്പിക്കുളം ഡാമുകള്‍ നേരത്തെ തുറന്നിരുന്നു. ഇന്നലെ ചീഫ് കെ. രാജന്‍ പീച്ചി...
- Advertisement -