മനസിലെ അഴുക്ക് നിങ്ങളിൽ തന്നെ അടക്കി വയ്‌ക്കൂ; കങ്കണക്കെതിരെ സ്വര ഭാസ്‌കർ
ന്യൂ ഡെൽഹി: ചലച്ചിത മേഖലയിൽ ലഹരി മരുന്ന് ഉപയോഗമുണ്ടെന്ന ആരോപണത്തെ എതിർത്ത് സംസാരിച്ച എംപിയും നടിയുമായ ജയ ബച്ചനെ വിമർശിച്ച കങ്കണ റണൗട്ടിനെതിരെ സ്വര ഭാസ്‌കർ. കങ്കണയുടെ പ്രതികരണം വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമാണെന്ന് നടി...
കെടി ജലീൽ എൻഐഎക്കു മുമ്പിൽ; എത്തിയത് സ്വകാര്യ വാഹനത്തിൽ
കൊച്ചി: മന്ത്രി കെടി ജലീൽ എൻഐഎ ഓഫീസിൽ ഹാജരായി. ഇന്ന് പുലർച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹാജരായത്. സ്വർണം അല്ലെങ്കിൽ...
കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സ്‌ത്രീ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു-കശ്‌മീരിൽ സിആർപിഎഫ് ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ ബതമലൂവിലാണ് ഏറ്റുമുട്ടൽ നടന്നത്. സ്‌ത്രീ കൊല്ലപ്പെടുകയും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ പരിക്കേൽക്കുകയും ചെയ്‌തു.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പോലീസും...
382 ഡോക്ടർമാർ മരിച്ചു, കേന്ദ്രം കോവിഡ് പോരാളികളെ കണ്ടില്ലെന്ന് നടിക്കുന്നു; ഐഎംഎ
ന്യൂ ഡെൽഹി: ജോലിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരെ കുറിച്ച് പാർലമെന്റിൽ ഒരു വാക്കു പോലും പറയാത്ത കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനും സഹമന്ത്രിക്കുമെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേന്ദ്ര...
മുന്‍ എംഎല്‍എ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എം.എല്‍.എയുമായിരുന്ന ജോര്‍ജ് മെഴ്‌സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. കെപിസിസി നിര്‍വ്വാഹക സമിതിയംഗമായി പ്രവര്‍ത്തിച്ചു...
മാസ്‌ക്, പിപിഇ കിറ്റുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു
ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിയോട് അനുബന്ധിച്ച് ആരോഗ്യ മേഖലയിലെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് രാജ്യം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍. പിപിഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കാണ് നിരോധനം നിലനിന്നിരുന്നത്. കേന്ദ്ര വാണിജ്യ- വ്യവസായ...
സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും; എം എം മണി
കൊല്ലം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും ഇതിന്റെ ഭാഗമായ് സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കൊട്ടിയം സോളാര്‍ നിലയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം...
ബിജെപി-യുഡിഫ് നേതാക്കള്‍ക്കെതിരെ എം എം മണി
തിരുവനന്തപുരം: ബിജെപി-യുഡിഫ് നേതാക്കളെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ അപവാദപ്രചാരണം നടത്തുകയാണ് ബിജെപിയും യുഡിഎഫും ചെയ്യുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍...








































