റഷ്യയുടെ വാക്സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറും
മോസ്കോ: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറും. റഷ്യയുടെ സ്പുട് നിക് വാക്സിനാണ് ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്മ്മാണ കമ്പനിയായ ഡോ. റെഡ്ഡീസിന് കൈമാറുന്നതായി റഷ്യന് ഡയറക്ട്...
കെ ടി റമീസിന് ജാമ്യം
എറണാകുളം: സ്വര്ണകടത്ത് കേസ് പ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് ചുമത്തിയ കേസിലാണ് ജാമ്യം. എറണാകുളം ഇക്കണോമിക്സ് ഒഫന്സ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. എന്നാല് എന്ഐഎ കേസ് നിലനില്ക്കുന്നതിനാല്...
ബാബറി മസ്ജിദ് കേസില് ഈ മാസം 30 ന് വിധി പറയും
ന്യൂഡല്ഹി: ബാബറി മസ്ജിദ് കേസില് സെപ്തംബര് 30ന് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി വിധി പറയും. ബിജെപി നേതാക്കളായ എല്കെ അദ്വാനി, മുരളി മനോഹര് ജോഷി, കല്യാണ് സിങ്, ഉമാഭാരതി തുടങ്ങിയ എല്ലാ...
തൊഴില് തേടുന്നവര്ക്ക് നൂതന സാങ്കേതികവിദ്യ കോഴ്സുകളുമായി ഐസിറ്റി അക്കാദമി
തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും തൊഴില് സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്സുകളില് നോര്ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള, ഓണ്ലൈന് പരിശീലനം നല്കുന്നു. മാറിയ കാലഘട്ടത്തില് തൊഴില് മേഖല ആവശ്യപ്പെടുന്ന നൂതന...
കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബിലെന്ന വെളിപ്പെടുത്തല്; അക്കൗണ്ട് സസ്പെന്ഡ് ചെയ്ത് ട്വിറ്റര്
ചൈനയുടെ ലാബിലാണ് കോവിഡ് വൈറസ് സൃഷ്ടിച്ചത് എന്ന വെളിപ്പെടുത്തല് നടത്തിയ ഗവേഷകയുടെ അക്കൗണ്ട് സസ്പെന്ഡ് ചെയ്ത് ട്വിറ്റര്. ലോകത്തില് കോടിക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ലക്ഷക്കണക്കിന് ജീവനുകള് എടുക്കുകയും ചെയ്ത മാരക വൈറസിന്റെ ഉത്ഭവം,...
കോവിഡ് കാലത്ത് മാറ്റിവച്ച ശമ്പളം തിരികെ നൽകും; 9 ശതമാനം പലിശ
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ആശങ്കകൾക്ക് അറുതിയായി മന്ത്രിസഭയുടെ പുതിയ തീരുമാനം. കോവിഡ് കാലത്ത് മാറ്റിവച്ച ഒരു മാസത്തെ ശമ്പളം 9 ശതമാനം പലിശയോടെ പിഎഫിൽ ലയിപ്പിക്കാനാണ് സർക്കാർ തീരുമാനം. ആറു ദിവസത്തെ ശമ്പളം...
ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാനാണോ മനുഷ്യാവകാശം പറയുന്നത്?; വിമർശിച്ച് ഇന്ത്യ
ജനീവ: ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാൻ മനുഷ്യാവകാശത്തെ കുറിച്ച് പറഞ്ഞാൽ അതാരും കേൾക്കില്ലെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45-ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ...
തദ്ദേശ തെരഞ്ഞെടുപ്പില് തപാല് വോട്ടിന് മന്ത്രിസഭ അംഗീകാരം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില് തപാല് വോട്ട് ഏര്പ്പെടുത്താന് സര്ക്കാര് തീരുമാനം. ഇതിനുള്ള ഓര്ഡിനന്സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കിയതായാണ് റിപ്പോര്ട്ട്. ഔദ്യോഗിക തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി...








































